"സ്വയംഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
 
=== പുരുഷൻമാരിൽ ===
പുരുഷന്മാർ സാധാരണയായി തങ്ങളുടെ ലിംഗത്തെ കൈക്കുള്ളിലാക്കി ലിംഗചർമത്തെ മുന്നോട്ടും പിന്നോട്ടും [[രതിമൂര്ച്ഛ]]യെത്തുന്നതുവരെ ചലിപ്പിച്ചാണ‍് സ്വയംഭോഗം ചെയ്യുന്നത്.രതിമൂർഛയ്ക്ക് തൊട്ടു മുൻപ് ഈ ചലനത്തിന്റെ വേഗത വർധിക്കാറുണ്ട്രതിമൂർഛയ്ക്ക് തൊട്ടുമുൻപ് സ്വയംഭോഗം അൽപനേരം നിർത്തി വീണ്ടും തുടരുന്ന രീതിയിൽ ഉയർന്ന ലൈംഗികോത്തേജനം സാധ്യമാക്കാവുന്നതാണ്.ചേലാകർമം നടത്തിയവരിൽ ചിലര്ക്ക് ചർമത്തെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുന്ന രീതി സുഖപ്രദമാകണമെന്നില്ല.ഉചിതമായ പ്രതലത്തിൽ ലിംഗം അമർത്തിയും പുരുഷന്മാർക്ക് ഉത്തേജനം സാധ്യമാക്കാം.പുരുഷന്മാരിലും മുലക്കണ്ണുകൾ ചെറിയ തോതിൽ ലൈംഗികൊദ്ദീപനത്തിന് സഹായിക്കുന്നു വൈബ്രെറ്റരുകൾ ഉപയോഗിച്ചും സ്വയംഭോഗം ചെയ്യാവുന്നതാണ്..പ്രാദേശിക ഭാഷ യിൽ ''വാണം വിടുക'' എന്നും പറയാറുണ്ട് . മറ്റുചിലരാകട്ടെ സംഭോഗത്തെ അനുകരിച്ച്, കൈകൾ ചലിപ്പിക്കാതെവച്ച് കൈക്കുള്ളിലേയ്ക്ക് അരക്കെട്ടിന്റെ സഹായത്താൽ ലിംഗത്തെ നയിക്കുകയാണ‍് ചെയ്യുന്നത്. സ്വയംഭോഗത്തിനിടെ [[വൃഷണസഞ്ചി]], മുലക്കണ്ണുകള്, [[മലദ്വാരം]] എന്നിവയും ഉത്തേജിപ്പിക്കപ്പെടാറുണ്ട്.
 
== സംയോജിത സ്വയംഭോഗം ==
"https://ml.wikipedia.org/wiki/സ്വയംഭോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്