"കിഴക്കിന്റെ അസ്സീറിയൻ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 36 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q203179 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
translated from en. wiki - better description
വരി 2:
[[പ്രമാണം:Assyrian Patriarch.jpg|thumb| അസ്സീറിയൻ പൗരസ്ത്യ സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ദിനഹാ നാലാമൻ പാത്രിയർക്കീസ് ]]
{{ക്രിസ്തുമതം|expand-eastern=yes}}
വടക്കൻ മെസപ്പൊട്ടോമിയയിലെ അസീറിയ കേന്ദ്രമായി വികസിച്ചു വന്ന ഒരു ക്രൈസ്തവ സഭയാണ്
[[നെസ്തോറിയൻ പൗരസ്ത്യ സഭ|നെസ്തോറിയൻ പൗരസ്ത്യ സഭയുടെ]] ഒരു വിഭാഗമാണ് '''അസ്സീറിയൻ പൗരസ്ത്യ സഭ'''. ആസ്ഥാനം [[ഷിക്കാഗോ]]. പരിശുദ്ധ [[ദിനഹാ നാലാമൻ]] പാത്രിയർക്കീസാണ്‌ ഇവരുടെ [[പൗരസ്ത്യ കാതോലിക്കോസ്]]. അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ്‌ [[കൽദായ സുറിയാനി സഭ]].
'''അസീറിയൻ പൗരസ്ത്യ സഭ''' (Assyrian Church of the East). സെലൂഷ്യയിലെ പുരാതന പാത്രിയർക്കേറ്റിന്റെ പാരമ്പര്യം അവകാശപ്പെടുന്ന സഭകളിലൊന്നാണ് ഈ സഭയുടെ ഔദ്യോഗിക നാമം '''അപ്പോസ്തോലിക കാതോലിക അസ്സീറിയൻ പൗരസ്ത്യ സഭ''' എന്നാണ്. അപ്പോസ്തോലന്മാരുടെ കാലത്ത് നിന്ന് പിന്തുടർച്ച അവകാശപ്പെടുന്ന മറ്റ് പ്രധാന സഭാ വിഭാഗങ്ങളായ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്]], [[കത്തോലിക്ക സഭ]] എന്നിവ ഒന്നുമായി [[കൂദാശ|കൂദാശപരമായ]] സംസർഗ്ഗം പുലർത്തുന്നില്ല.
 
ദൈവശാസ്ത്രപരമായി അസ്സീറിയൻ സഭ, [[നെസ്തോറിയൻ സിദ്ധാന്തം|നെസ്തോറിയൻ സിദ്ധാന്തവുമായി]] യോജിച്ചിരിക്കുന്നതിനാൽ '''നെസ്തോറിയൻ സഭ''' എന്നും അറിയപ്പെടുന്നുണ്ടെങ്കിലും നെസ്തോറിയസ്സിനും നാലു നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിലവിലിരുന്നതിനാൽ സഭാധികാരികൾ പലപ്പോഴും 'നെസ്തോറിയൻ സഭ' എന്ന വിവക്ഷയെ തള്ളിക്കളഞ്ഞിട്ടുണ്ട്.
 
അസ്സീറിയൻ സഭ ആരാധനയിൽ അറാമിയയുടെ സുറിയാനി ഭാഷാഭേദവും പൗരസ്ത്യ പാരമ്പര്യങ്ങളും പിന്തുടരുന്നു. ആദായി-മാറി, തിയഡോർ, നെസ്തോറിയസ് എന്നിവരുടെ പേരിലുള്ള മൂന്ന് അനഫോറകൾ (ആരാധനാ ക്രമം) സഭയിൽ നിലവിലുണ്ട്.
 
ഒന്നാം നൂറ്റാണ്ട് മുതൽ മൂന്നാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ അസ്സൂറിസ്ഥാൻ പ്രവിശ്യയിൽ (പാർത്ഥിയൻ ഭരണത്തിലിരുന്ന അസ്സീറിയയിൽ) ഉടലെടുത്ത പൗരസ്ത്യ സഭ അതിന്റെ സുവ്വർണ്ണകാലത്ത് അപ്പർ മെസപ്പൊട്ടോമിയൻ ഹൃദയഭൂമിയിൽ നിന്ന് വിദൂര ദേശങ്ങളായ ചൈന, മംഗോളിയ, മധ്യഏഷ്യ, ഇന്ത്യഎന്നിവിടങ്ങളിലേക്ക് പ്രചരിച്ചിരുന്നു.
 
== ഇതുകൂടി കാണുക ==
* [[നെസ്തോറിയൻ പൗരസ്ത്യ സഭ]]
* [[നെസ്തോറിയൻ സിദ്ധാന്തം]]
* [[നെസ്തോറിയസ്]]
* [[കൽദായ സുറിയാനി സഭ]]
* [[പുരാതന പൗരസ്ത്യ സഭ]]
 
 
 
 
"https://ml.wikipedia.org/wiki/കിഴക്കിന്റെ_അസ്സീറിയൻ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്