"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
സൂനഹദോസ്,സുന്നഹദോസ്,സുൻഹാദോസ് എന്നീ മൂന്നു രൂപങ്ങൾ ഭാഷയിൽ പ്രയോഗത്തിലുണ്ട്.'''സൂനഹദൊസ''' എന്നതാണറ്റവും പഴയ ലിപിവ്യന്യാസം. [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര(ഇന്ത്യൻ)ഓർത്തഡോക്സ് സഭ]]യുടെയും [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെയും [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]യുടെയും സ്ഥിരം ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു. സുൻഹാദോസ് എന്നു ഉപയോഗിക്കുന്നത് നെസ്തോറിയരായ [[കൽദായ സുറിയാനി സഭ|കിഴക്കേസുറിയാനി സഭക്കാരാണ്‌(കൽദായ)]].
{{-}}
 
== ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2158866" എന്ന താളിൽനിന്ന് ശേഖരിച്ചത്