"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പാലക്കാട്]] ജില്ലയിലെ [[കിള്ളിക്കുറിശ്ശിമംഗലം]] ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് '''കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം'''. [[ഒറ്റപ്പാലം|ഒറ്റപ്പാലത്തിന്]] 8 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിന്റെ തെക്കേ അതിർത്തിയിലൂടെയാണ്.അതിർത്തിയിലൂടെ [[നിള]] ([[ഭാരതപ്പുഴ]]) ഒഴുകുന്നു. [[പരശുരാമൻ|പരശുരാമനാൽ]] പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ]] ഒന്നാണ് ഈ ക്ഷേത്രം . <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref>
[[ചിത്രം:KillikkurussiMahadevaKshetram.jpg|thumb|300px|കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം]]
 
==ഐതീഹ്യം==
പരശുരാമൻ പ്രതിഷ്ഠിച്ച ഇവിടുത്തെ തേവരുടെ പുരാതന ക്ഷേത്രം നിർമ്മിച്ചത് ‘’ശ്രീ ശുക ബ്രഹ്മർഷി’‘യാണെന്നാണ്ശുകബ്രഹ്മർഷി’‘യാണെന്നാണ് ഐതീഹ്യം <ref>നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ : കുഞ്ഞിക്കുട്ടൻ ഇളയത്</ref>. തപസ്സ് ചെയ്യുന്ന സങ്കല്പത്തിലാണ് പരമശിവൻ ഇവിടെ കുടികൊള്ളുന്നത് <ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/gulfContentView.do?contentId=732978&programId=1073751464&channelId=-1073750346&BV_ID=@@@&tabId=15 മനോരമ ഓൺലൈൻ] </ref>. അതായത് ദക്ഷിണാമൂർത്തി ഭാവമാണ് കിള്ളിക്കുറിശ്ശിമംഗലത്തെ തേവരുടെ സങ്കലപ വിശ്വസം. പഞ്ചപാണ്ഡവർ തങ്ങളുടെ വനവാസക്കാലത്ത് 108 പുണ്യസ്ഥലങ്ങളിൽ പിതാവായ പാണ്ഡുവിനുവേണ്ടി പൃതുതർപ്പണം നടത്തിയത്രേ, അതിൽ നൂറ്റെട്ടാമത്തെതും അവസാനത്തേതുമായ പുണ്യസ്ഥലം ഇതായിരുന്നുവെന്നാണ് ഐതീഹ്യം. <ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/gulfContentView.do?contentId=732978&programId=1073751464&channelId=-1073750346&BV_ID=@@@&tabId=15 കിള്ളിക്കുറിശ്ശിമംഗലം: മനോരമ ഓൺലൈൻ]</ref>
==ചരിത്രം==
വരി 13:
 
===ശ്രീകോവിൽ===
ചതുര ശ്രീകോവിൽചതുരശ്രീകോവിൽ രണ്ടു നിലയിലായി പണിതീർത്തിരിക്കുന്നു. പ്രധാന മൂർത്തിയായ [[പരമശിവൻ]] പടിഞ്ഞാറേക്ക് ദർശനം അരുളി കുടികൊള്ളുന്നു. ചെങ്കല്ലിനാൽ പണിതുയർത്തിയ ചതുര ശ്രീകോവിലിന്റെചതുരശ്രീകോവിലിന്റെ പടിഞ്ഞാറേ മുഖപ്പ് മനോഹരമായി പണിതീർത്തിരിക്കുന്നു. നമസ്കാരമണ്ഡപം ഇവിടെ പണിതിട്ടില്ല. ശ്രീകോവിലിന്റെ രണ്ടു നിലകളും ചെമ്പു പൊതിഞ്ഞിട്ടുണ്ട്.
 
===ആനക്കൊട്ടിൽ===
[[ചിത്രം:Killikkurissi.JPG|thumb|left|250px|കിള്ളിക്കുറിശ്ശിമംഗലം നാലമ്പലം]]
പടിഞ്ഞാറേ നാലമ്പലത്തിനു വെളിയിലായി വലിപ്പമേറിയ ആനക്കൊട്ടിൽ നിലകൊള്ളുന്നു. ഈ ആനക്കൊട്ടിലിനകത്താണ് വലിയബലിക്കല്ലും, നന്ദികേശ്വര പ്രതിഷ്ഠയുംനന്ദികേശ്വരപ്രതിഷ്ഠയും സ്ഥിതിചെയ്യുന്നത്. നമസ്കാരമണ്ഡപമില്ലാത്തതിനാൽ ദേവവാഹനമായ നന്ദികേശ്വര പ്രതിഷ്ഠയുംനന്ദികേശ്വരപ്രതിഷ്ഠയും, ബലിക്കൽപ്പുരയില്ലാത്തതിനാൽ വലിയബലിക്കല്ലും നാലമ്പലത്തിനു പുറത്ത് പടിഞ്ഞാറേ നടയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പിന്നീടാണ് അവിടെ ആനക്കൊട്ടിലിൽ പണിതീർത്തത്, അതിനാൽ ക്ഷേത്രത്തോളം ആനക്കൊട്ടിലിനു പഴക്കമില്ല. ഉരുളൻ തൂണുകളാൽ സമ്പന്നമാണ് ആനക്കൊട്ടിൽ. ക്ഷേത്രത്തിൽ കൊടിമരമില്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവവും പതിവില്ല.
 
===നാലമ്പലം===
വരി 43:
==ഉപദേവന്മാർ==
* ഗണപതി
* ശ്രീ ഗുരുവായൂരപ്പൻ (മഹാവിഷ്ണു)
* പാർവ്വതിദേവി
* വൈഷ്ണവി