"പൊതുമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== നിർവചനങ്ങൾ ==
എപ്പോഴാണ് ഒരു വസ്തുവോ സംഭവമോ 'പൊതു'വായിത്തീരുന്നത്? ഹേബർമാസിന്റെ അഭിപ്രായത്തിൽ സാർവത്രികമായ പ്രവേശനവും ലഭ്യതയുമാണ് 'പൊതു' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.<ref>{{cite book|last1=ഹേബർമാസ്|first1=ജുർഗെൻ|title=The Structural Transformation of the Public Sphere: An Inquiry into a Category of Bourgeois Society|publisher=The MIT Press|location=Massachusetts}}</ref> പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, പൊതുമുതൽ തുടങ്ങിയ പദങ്ങളിൽ ഇത്തരത്തിലുള്ള സാർവത്രികമായ പ്രവേശനവും ലഭ്യതയുമാണ് സൂചിപ്പിക്കപ്പെടുന്നത്. ഈ അർഥത്തിൽ 'പൊതു' (common) എന്ന പദം സ്വകാര്യത (the private) എന്ന ആശയത്തെ ആശ്രയിച്ചും, എന്നാൽ അതിനു വിരുദ്ധവുമായിരിക്കുന്നു. [[വ്യക്തിവാദം|സ്വകാര്യവ്യക്തികൾ]] പൊതുമണ്ഡലത്തിൽ ഒത്തുചേരുന്നത് പൊതുവായ താല്പര്യങ്ങൾ ചർച്ച ചെയ്യാനാണ്. അതിനാൽ തന്നെ പൊതുമണ്ഡലത്തിന് വിമർശനാത്മക സ്വഭാവം കൈവരുന്നു. [[ജുർഗെൻ ഹേബർമാസ്|ഹേബർമാസിന്റെ]] അഭിപ്രായത്തിൽ പൊതുമണ്ഡലത്തിനുള്ള ഉപാധികൾ/ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്:
* പൊതുജനാഭിപ്രായം രൂപീകരിക്കുക
* സാർവത്രികമായ പ്രവേശനം ഉണ്ടായിരിക്കുക
"https://ml.wikipedia.org/wiki/പൊതുമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്