(ചെ.) Taketa എന്ന ഉപയോക്താവ് ഉപയോക്താവ്:Atjesse എന്ന താൾ ഉപയോക്താവ്:Jessepfrancis എന്നാക്കി മാറ്റിയിരിക്കുന്നു: "[...
(ചെ.)No edit summary
വരി 1:
No longer active. Mail me (see tools in left pane).
{{ഉപയോക്താവ്:Atjesse/status}}
{{usefirefox}}
{{/മറ്റു വിവരങ്ങൾ}}
<span style="position:absolute;top:50px;left:600px;z-index:10">{{ഫ:ആഴം}}</span>
<!---പേജ് ഉള്ളടക്കം---->
<div style="background:#FFFFFF;" div align="center">
 
<br>
ഞാൻ ജെസ്സെ.ജെസ്സെ പീ ഫ്രാൻസിസ്.[[user:Abhishek|അഭി]] ആണ് എന്നെ ഇങ്ങോട്ട് പിടിച്ചൊണ്ട് വന്നത്. ഇടക്ക് [[:b:|അങ്ങോട്ട്]] കൂറുമാറിയാരുന്നു.ഇപ്പം അവിടവും പാതി വിട്ടു. വിടാതെ നോ രക്ഷ. മലയാളം പാഠശാലാന്ന് വെച്ചാ ഇവ്ടട്ഠെ എല്ലാർക്കും അലർജിയാ. ഒരു ചെറിയ പ്രതിഷേധമെന്ന് തന്നെ പറയാം. എന്നും പറഞ്ഞ് ഞാൻ കലാപകാരിയൊന്നുമാവേല. എന്റെ വൈദ്യുത തപാൽ വിലാസം
 
gtalkjesse@gmail.com
 
വെറുതെ ആർക്കെങ്കിലും ചാറ്റണമെന്ന് തോന്നിയാ ഞാൻ റെഡി.....
 
==ഇപ്പൊ==
ഇപ്പൊ ഞാൻ ഇവിടില്ല... ([[:b:|അവിടേം]]). അമാറോക്ക് മലയാളത്തേൽ റോക്വോന്ന് നോക്കിക്കൊണ്ടിരിക്കുകയാ... ഓനെ മലയാളം പഠിപ്പിക്കാൻ മ്മിണി പാടാ...
 
==നോട്ടപ്പുള്ളികൾ==
===വിവർത്തനം===
*[[മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക]]
 
== പ്രാവുചരിതം ഒന്നാം ഭാഗം==
ഈ പ്രാവ് എവിടെ വേണേലും പറക്കും.English വിക്കിയിൽ നിന്ന് കിട്ടിയ Idea ആണ്.[പക്ഷെ വിക്കി ലൊഗോടെ താഴയെ പറക്കു :( ].
===കുതിര ചരിതം===
എന്റെ കുതിര ഓടിപ്പോകാതെ നോക്കലാണ് ഇപ്പൊ വിക്കിയിൽ പ്രധാനപണി എന്നു ഞാൻ പറഞ്ഞിരുന്നു. ബട്ട്....
==പ്രാവുചരിതം രണ്ടാം ഭാഗം==
ഇപ്പൊ നിങ്ങൾ നോക്കിയാ പ്രാവിനെ കാണൂല.കാരണം...[[ഉപയോക്താവ്:Atjesse#Frequently asked Questions(ഉത്തരങ്ങൾ ഒൺലി)|കാരണം....]]...അതെ....ഈ മലയാളം വിക്കിലെ ക്രൂരരും നീചരും കണ്ണിൽ ചോരയില്ലാത്തവരുമായ അഡ്മിൻസ് തന്നെ...എന്റെ കുതിരേം അവർ വെടിച്ചു.....ഹും.....
 
==ഹയ്യോ==
ചിത്രംന്ന് വെച്ച് യെവർക്ക് വട്ടാ...കണ്ട ചിത്രങ്ങളൊക്കെ അങ്ങ് ഡിലീറ്റിക്കളയും!!!പാവം [http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:%E0%B4%90%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%A8%E0%B5%8D_-100%E2%80%8D.jpg ഐൻസ്റ്റീൻ ]...ദേ...ഓനേം വെടിക്കാൻ പോണു...
 
==ദ് മിഡ്നൈറ്റ് എഡിറ്റ്(ഉറ്ങാതിരുന്ന രാത്രി)==
ഈ എഡിറ്റ് നടത്തിയ ദിവസം ആകെ ഉറങ്ങിയത് 1 മണിക്കൂറാണ്. പാതിവട്ടിലാണ് ആ തലൈകെട്ടുകളടിച്ചതെന്ന് രാവിലെ വായിച്ചപ്പോഴാണ് മനസിലായത്
 
==ദ് ലിനക്സ് എഡിറ്റ്==
ലിനക്സിൽ നിന്ന് നടത്തിയ ആദ്യ എഡിറ്റ് --[[പ്രത്യേകം:Contributions/Atjesse|117.196.166.161]] 11:08, 5 ജൂലൈ 2008 (UTC)
<br>ലിനക്സിൽ നിന്നുള്ള അടുത്തവിടവാങ്ങലിൻ തൊട്ട് മുമ്പ് നടത്തിയ എഡിറ്റ് ഠോ ഠോ ഠോ-ബഹുമാനാർത്ഥം മൂന്ന് വെടിയിരിക്കട്ടെ..... --[[ഉപയോക്താവ്:Atjesse|ബിനോ]] 12:42, 23 ഓഗസ്റ്റ്‌ 2008 (UTC)
ങീ...ഞാൻ വിസ്റ്റേലെത്തിയേ......--[[ഉപയോക്താവ്:Atjesse|ബിനോ]] 13:51, 23 ഓഗസ്റ്റ്‌ 2008 (UTC)
 
==Frequently asked Questions(ഉത്തരങ്ങൾ ഒൺലി)==
വിശ്വം ഭായ്ടെ സംശയം തീർക്കാനായി- ഞാൻ ഒരാൺകുട്ടിയാണേ!!<br>
എന്റെ സംശയ തീർക്കാനായി:അല്ല..ഈ വിശ്വം ഭായ് ഇപ്പൊ എവിടാ?
 
 
{{/ഞാൻ കണ്ട എറേർസ്}}
{{/ഞാൻ എടുത്ത “ചിത്രങ്ങൾ”}}
 
 
{{/നക്ഷത്രാസ്|
{{award2| border=purple| color=white|image=Exceptional_newcomer.jpg| size=100px| topic=ശലഭപുരസ്കാരം| text= <font color="green"> ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ പുരസ്കാരം ഇനിയുള്ള എഴുത്തിന്‌ ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. ഈ സമ്മാനം സമർപ്പിക്കുന്നത് </font>--[[ഉപയോക്താവ്:Anoopan|അനൂപൻ]] 08:06, 11 ഏപ്രിൽ 2008 (UTC)}}
Line 60 ⟶ 13:
|}}
}}
 
<!---പേജ് ഉള്ളടക്കം തീർന്നു---->
 
 
[[Category:മലയാളം വിക്കിപീഡിയ ഇംഗ്ലീഷ് വിക്കിപീഡിയയുമായി മത്സരിക്കുന്ന ദിനം സ്വപ്നം കാണുന്നവർ]]
[[വിഭാഗം:മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ]]
[[Category:കരയാൻ അനുവാദമുള്ള വിക്കിപീഡിയർ]]
[[Category:വിക്കി അക്ഷരത്തെറ്റ് യൂണിയൻ അംഗം]]
<font size=.01>Jesse P Francis,Jesse Francis</font>
"https://ml.wikipedia.org/wiki/ഉപയോക്താവ്:Jessepfrancis" എന്ന താളിൽനിന്ന് ശേഖരിച്ചത്