"ഫിലിപ്പ് പേറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 64:
 
==പിൽക്കാലങ്ങളിൽ ==
പേറ്റന്റെ മരണശേഷം വിശ്വസ്തരായ അനുയായികൾ പേറ്റൻ സ്മരണകൾ നിലനിറുത്താനും ന്യായീകരിക്കാനുമായി കൂട്ടായ്മയുണ്ടാക്കി.( Associationl'association pour la défense de la mémoire du maréchal Pétain )<ref>[http://www.marechal-petain.com/admp.htm A.D.M.P പേറ്റൻ സ്മാരകസമിതി]</ref>. പേറ്റന്റെ പ്രവർത്തികളെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഈ കൂട്ടായ്മ നിരന്തരം ആവശ്യപ്പെടുന്നു. <ref name=Jackson/> <ref>[http://hudoc.echr.coe.int/sites/eng/pages/search.aspx?i=001-58245# People of France you have short memories]</ref>. ഫ്രഞ്ചു പ്രസിഡൻഡ് മിത്തറാനഡ് പതിവായി പേറ്റന്റെ ശവകുടീരത്തിൽ പുഷ്പചക്രം സമപ്പിക്കാറുണ്ടെന്നു വസ്തുത 1992-ൽ പുറത്തുവന്നു. വിഷി നേതാവ് എന്ന നിലക്കല്ല, വെർദൂൺ സിംഹമെന്ന നിലക്കാണ് ഈ പുഷ്പചക്രമെന്ന വിശദീകരണം നല്കപ്പെട്ടെങ്കിലും അത് പലർക്കും സ്വീകാര്യമായില്ല <ref name=Jackson/>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഫിലിപ്പ്_പേറ്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്