"ശശി കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
സ്കൂൾ ജീവിതം തീർന്നത് മുംബൈയിലെ ഡോൺ ബോസ്കോ സ്കൂളിലാണ്. 1958 ൽ ബ്രിട്ടീഷ് നടീയായ [[ജെന്നിഫർ കെൻ‌ഡൽ|ജെന്നിഫർ കെൻ‌ഡലിനെ]] വിവാഹം ചെയ്തു. ഇവർ ഒരുമിച്ച ആയിടക്ക് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 1984 ൽ ജെന്നിഫർ കെൻ‌ഡൽ ക്യാൻസർ മൂലം മരണമടഞ്ഞു.
==പ്രധാനപുരസ്ക്കാരം==
1948ൽ ആഗിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു. മൂന്ന് തവണ പ്രധാന നടനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു. 1979ൽ ജുനൂൻ എന്ന ചിത്രത്തിന് മികച്ച നിർമ്മാതാവിനുള്ള പുരസ്ക്കാരം ലഭിച്ചു. 2011 ലെ പദ്മഭൂഷൺ പുരസ്ക്കാരം ലഭിച്ചു. 2014 ലെ [[ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം|ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം]] ശശികപൂറിനുലഭിച്ചു. 10 ലക്ഷം രൂപയും സുവർണ്ണകമലവുമാണ് ഫാൽക്കെ പുരസ്ക്കാരം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശശി_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്