"തൃശൂർ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചെമ്പടമേളം)
(ചെ.)No edit summary
{{pov}}
{{തൃശൂർ പൂരം}}
പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന പ്രശസ്തമായ [[പൂരം]] ആണ് '''തൃശൂർ പൂരം'''.<ref> {{cite news |title = പൂരങ്ങളുടെ പൂരം തൃശൂർ പൂരം|url = http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753696&articleType=Festival&contentId=968199&BV_ID=@@@|publisher =[[മലയാള മനോരമ]] |date = |accessdate =2007-04-2൩ |language =മലയാളം}} </ref> [[കൊച്ചി|കൊച്ചിരാജാവായിരുന്ന]] [[ശക്തൻ തമ്പുരാൻ]] തുടക്കം കുറിച്ച [[തൃശൂർ]] പൂരത്തിനു്പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്കാരിക [[കേരളം|കേരളത്തിൻറെ]] ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം [[തൃശിവപേരൂർ|തൃശ്ശിവപേരൂരിലെ]] [[പൂരം]] കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. [[മേടം|മേടമാസത്തിലെ]] [[പൂരം (നാൾ)|പൂരം]] [[നക്ഷത്രം|നക്ഷത്രത്തിലാണു്നക്ഷത്രത്തിലാണ്]] തൃശൂർപൂരം ആഘോഷിക്കുന്നതു്ആഘോഷിക്കുന്നത്.<ref> {{cite news |title = വിശ്വവിഖ്യാത പൂരം|url = http://www.janmabhumidaily.com/jnb/News/53862|publisher =[[ജന്മഭൂമി]] |date = 2012-04-29 |accessdate = |language =മലയാളം}} </ref> കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് [[ഉത്രം (നാൾ)|ഉത്രം നക്ഷത്രം]] വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.<ref name ="test1"> ശ്രീ പാറമേക്കാവ് ക്ഷേത്രമാഹാത്മ്യം, പേജ് 32 - പി.ആർ. രവിചന്ദ്രൻ, പാറമേക്കാവ് പിള്ളേർപാട്ട് ആഘോഷക്കമ്മിറ്റി.</ref>
കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് [[ഉത്രം (നാൾ)|ഉത്രം നക്ഷത്രം]] വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത് <ref name ="test1"> ശ്രീ പാറമേക്കാവ് ക്ഷേത്രമാഹാത്മ്യം, പേജ് 32 - പി.ആർ. രവിചന്ദ്രൻ, പാറമേക്കാവ് പിള്ളേർപാട്ട് ആഘോഷക്കമ്മിറ്റി.</ref>
 
ആനകളെ അണിനിരത്തിയുള്ള [[പാറമേക്കാവ് ക്ഷേത്രം|പാറമേക്കാവ്]] , [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി]] ക്ഷേത്രങ്ങളുടെ [[ചെണ്ടമേളം|മേള]], [[പഞ്ചവാദ്യം|പഞ്ചവാദ്യ]] ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രമസ്വംബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള [[മഠത്തിൽ വരവ്]] എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, [[ഇലഞ്ഞിത്തറമേളം]], തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
 
തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വർഷങ്ങളായി തൃശ്ശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂർ പൂരം എക്‌സിബിഷൻ നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേർ ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്.{{അവലംബം}}
 
തൃശൂർ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. <ref> {{cite news |title = Court nod for elephant parading|url = http://www.hindu.com/2007/04/13/stories/2007041310520100.htm|publisher =[[ഹിന്ദു ഓൺലൈൻ]] |date =|accessdate =2007-04-22 |language =ഇംഗ്ലീഷ് }} </ref> <ref> {{cite news |title = Supreme Court permits bursting of firecrackers in Thrissur Pooram|url = http://www.hindu.com/2007/03/27/stories/2007032701410700.htm|publisher =[[ഹിന്ദു ഓൺലൈൻ]] |date =|accessdate =2007-04-22 |language =ഇംഗ്ലീഷ് }} </ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2154933" എന്ന താളിൽനിന്ന് ശേഖരിച്ചത്