"സി (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 96 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q15777 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 50:
 
'''സി''' ഭാഷ ഒട്ടേറെ തവണ പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്‌. 1970 അവസാനമായപ്പോഴേക്കും മൈക്രോ‌കമ്പ്യൂട്ടറുകളിലെ പ്രോഗ്രാമിംഗ് ഭാഷ എന്ന നിലയിൽ [[ബേസിക്]](BASIC) ഭാഷയെ സി കടത്തി വെട്ടിയിരുന്നു. 1980-കളിൽ IBM കമ്പനി തങ്ങളുടെ ആവശ്യങ്ങൾക്കായി സി ഭാഷയെ തിരഞ്ഞെടുത്തു. സിയുടെ വർദ്ധിച്ചു വരുന്ന ഉപയോഗം കണക്കിലെടുത്ത് 1983-ൽ സി ഭാഷയെ ഏകീകരിക്കുക എന്ന ലൿഷ്യത്തോടെ അമേരിക്കൻ നാഷനൽ സ്റ്റാൻ‌ഡേർഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒരു കമ്മിറ്റി രൂപവൽക്കരിച്ചു. ഈ കമ്മിറ്റി ഏകീകരിച്ച സി ഭാഷയുടെ പതിപ്പാണ് ആൻ‌സി സി (ANSI C) എന്ന പേരിലറിയപ്പെടുന്നത്.
 
=== കീ വേർഡുകൾ===
സി പ്രോഗ്രാമ്മിങ് ഭാഷയിൽ 32 കീ വേർഡുകൾ ഉണ്ട്.
 
{{col-begin}}
{{col-break|width=20%}}
:<code>auto</code>
:<code>break</code>
:<code>case</code>
:<code>char</code>
:<code>const</code>
:<code>continue</code>
:<code>default</code>
:<code>do</code>
{{col-break|width=20%}}
:<code>[[double precision|double]]</code>
:<code>else</code>
:<code>[[enumerated type|enum]]</code>
:[[External variable|<code>extern</code>]]
:<code>[[floating point|float]]</code>
:<code>[[for loop|for]]</code>
:<code>[[goto]]</code>
:<code>if</code>
{{col-break|width=20%}}
:<code>int</code>
:<code>[[long integer|long]]</code>
:<code>register</code>
:<code>return</code>
:<code>[[short integer|short]]</code>
:<code>signed</code>
:<code>[[sizeof]]</code>
:[[Static (keyword)|<code>static</code>]]
{{col-break}}
:<code>[[struct (C programming language)|struct]]</code>
:<code>[[switch statement|switch]]</code>
:<code>typedef</code>
:<code>union</code>
:<code>unsigned</code>
:<code>[[void type|void]]</code>
:<code>[[volatile variable|volatile]]</code>
:<code>[[while loop|while]]</code>
{{col-end}}
 
== വിമർശനങ്ങൾ ==
"https://ml.wikipedia.org/wiki/സി_(പ്രോഗ്രാമിങ്_ഭാഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്