"സംഗമഗ്രാമമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Merge to|സംഗമഗ്രാമമാധവൻ}}
പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായിരുന്ന മാധവാചാര്യൻ പതിനാലാം നൂറ്റാണ്ടിൽ<ref>http://www-gap.dcs.st-and.ac.uk/~history/Projects/Pearce/Chapters/Ch9_3.html</ref> കേരളത്തിൽ ഇന്നത്തെ [[ഇരിഞ്ഞാലക്കുട]]യ്ക്ക് അടുത്ത് ആയിരുന്നുവത്രെ ജീവിച്ചിരുന്നത്. [[ബീജഗണിതം]] [[ത്രികോണമിതി]], പൈ (π) എന്ന ചിഹ്നത്തിന്റെ കൃത്യമായ മൂല്യനിർണ്ണയം കാല്ക്കുലസ് എന്നീ മേഖലകളിൽ ആണത്രെ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ <ref>https://www.youtube.com/watch?v=DeJbR_FdvFM</ref>. ഇവ പിന്നീട് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിനെ സഹായിച്ചിട്ടുണ്ടത്രെ.<ref>http://www-history.mcs.st-andrews.ac.uk/HistTopics/Indian_mathematics.html</ref><ref>http://www-history.mcs.st-and.ac.uk/history/Biographies/Madhava.html</ref> <ref>http://www.storyofmathematics.com/indian_madhava.html</ref> ഇദ്ദേഹത്തെ കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ സ്ഥാപകനായി കരുതുന്നു
 
"https://ml.wikipedia.org/wiki/സംഗമഗ്രാമമാധവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്