"ചിന്നമുണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q131709 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 25:
വയൽ പ്രദേശങ്ങളിൽ ധാരാളമായി കാണുന്ന ഒരു '''വെള്ളരിപക്ഷി''' .
==രൂപവിവരണം==
ഇവയ്ക്കു മഞ്ഞവിരലുകളും കറുത്ത കാലുകളുമാണുള്ളത് . കൊക്കിന് കറുത്ത നിറം . പ്രജനനകാലത്ത് തലയ്ക്കു പുറകിൽ നിന്നും തുടങ്ങുന്ന നാരു പോലെ തോന്നുന്ന തൂവലുകൾ കാണാം .ഇതുപോലെ തന്നെ പക്ഷിയുടെ മാറത്തും കാണാം .ഇണ ചേരൽ കാലത്ത് ഇവയുടെ തൂവലുകളിൽ ചില മാറ്റം കാണാറുണ്ട്.യുറോപ്പിലും അമേരിക്കയിലും ചിന്ന്മുണ്ടിയുടെ തൂവലുകൾ വസ്ത്രങ്ങളിൽ ഉപയോഗിച്ചിരുന്നു.ഒരു കാലത്ത് ഇത് മൂലം ഇവ കടുത്ത വംശനാശഭീഷണി നേരിട്ടിരുന്നു.
 
നനവുള്ള പ്രദേശങ്ങളോടു താല്പര്യം കൂടുതൽ . കൂട്ടങ്ങളായി കാണുന്നു.
വരി 39:
* Birds of Kerala- Salim Ali, The kerala forests and wildlife department
* കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
*സാധാരണ പക്ഷികൾ --സാലിം അലി,ലയിക്ക് ഫതെഹല്ലി.
{{Reflist}}
[[വർഗ്ഗം:മുണ്ടികൾ]]
"https://ml.wikipedia.org/wiki/ചിന്നമുണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്