"അങ്കിൾ ടോംസ് ക്യാബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
{{കുറിപ്പ്|൧|}} "So this is the little lady who made this big war?" എന്ന് 1862, ഡിസംബർ 2-ന് ഗ്രന്ഥകാരിയെ കണ്ടപ്പോൾ ലിങ്കൺ ചോദിച്ചുവെന്നാണു കഥ.<ref>UShistory.org. P re-columbian to the New Millennium [http://www.ushistory.org/us/28d.asp Harriet Beecher Stowe — Uncle Tom's Cabin]</ref> എന്നാൽ 34 വർഷത്തിനു ശേഷമുള്ള അവരുടെ മരണത്തെ തുടർന്നാണ് ഈ അവകാശവാദം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref>[http://quod.lib.umich.edu/j/jala/2629860.0030.104?rgn=main;view=fulltext Lincoln, Stowe, and the "Little Woman/Great War" Story: The Making, and Breaking, of a Great American Anecdote], Journal of the Abraham Lincoln Association</ref>
 
{{കുറിപ്പ്|൨|}} ബൈബിൾ സെയിന്റ്കിങ് ജെയിംസ് ഇംഗ്ലീഷ് പരിഭാഷയിൽ നിന്നുള്ള 100-നടുത്ത് ഉദ്ധരണികളിൽ ഈ നോവലിലുണ്ട്.<ref>Virginia.edu [http://utc.iath.virginia.edu/christn/kjb_utc.html The Bible and the Novel]</ref>
 
{{കുറിപ്പ്|൩|}} അവൾക്ക് ബന്ധുക്കളായി ആരുമില്ലേ എന്ന ഈവയുടെ ചോദ്യത്തിനു ടോപ്സി മറുപടി പറയുന്നത് "'''No, none of 'em; never had nothing nor nobody'''" എന്നാണ്.<ref>അങ്കിൾ ടോംസ് ക്യാബിൻ, അദ്ധ്യായം 25</ref>
"https://ml.wikipedia.org/wiki/അങ്കിൾ_ടോംസ്_ക്യാബിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്