"ഴാങ് ജാക്വിസ് ഡെസ്സാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox etc added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: br, de, es, fr, ht, ja, lb, nl, no, pl, pt, ro, ru, sr, sv, tr, vi, zh
വരി 19:
ഹെയ് തിയിലെ രാഷ്ട്രീയ നേതാവായിരുന്നു '''ഴാങ് ജാക്വിസ് ഡെസ്സാലന്‍''' [[സെപ്റ്റംബര്‍ 20]], [[1758]] – [[ഒക്ടോബര്‍ 17]], [[1806]]). നിരക്ഷരനായ ഒരു അടിമയായിരുന്ന ഇദ്ദേഹം [[ഫ്രാന്‍സ്|ഫ്രാന്‍സിന്റെ]] അധീനതയില്‍ നിന്ന് ഹെയ് തിയെ സ്വതന്ത്രമാക്കുകയും 1804 മുതല്‍ 06 വരെ രാജ്യത്തിന്റെ ചക്രവര്‍ത്തിയായി ഭരണം നടത്തുകയും ചെയ്തു. തോട്ടം ജോലിക്കാരനായ ഒരു അടിമയുടെ മകനായി ഇദ്ദേഹം 1758-ല്‍ ജനിച്ചു. 1790-കളുടെ തുടക്കത്തില്‍ ഫ്രഞ്ചുകാര്‍ക്കെതിരായി അടിമകള്‍ നടത്തിയ വിപ്ലവത്തില്‍ ഇദ്ദേഹം പങ്കെടുത്തു. ഈവിധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്കിയിരുന്ന ടൂസാന്‍ ലൂവെര്‍ട്ട് (Touss-aint L'Ouverture)വിന്റെ അനുയായി ആയിത്തീര്‍ന്നു ഡെസ്സാലന്‍. 1803-ഓടെ ഫ്രഞ്ചുകാര്‍ ക്കെതിരായി വിജയകരമായി വിപ്ലവം നയിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിന്റെ ഫലമായി 1804-ല്‍ ഹെയ്തി സ്വതന്ത്രയായി. 1804 ജനു. 1-ന് ഡെസ്സാലന്‍ ഹെയ് തിയിലെ ഗവര്‍ണര്‍ ജനറലായി അധികാരമേറ്റു. തുടര്‍ന്ന് സെപ്.-ല്‍ ഴാങ് ജാക്വിസ് ഒന്നാമന്‍ എന്ന നാമത്തില്‍ ചക്രവര്‍ത്തിയായി സ്വയം അവരോധിതനായി. ഇദ്ദേഹത്തിന്റെ നയങ്ങള്‍ നാട്ടില്‍ ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. തുടര്‍ന്നുണ്ടായ ഒരു കലാപത്തിനിടയ്ക്ക് 1806 ഒ. 17-ന് ഇദ്ദേഹം വധിക്കപ്പെട്ടു.
{{അപൂര്‍ണ്ണം}}
 
[[en:Jean-Jacques_Dessalines]]
[[br:Jean-Jacques Dessalines]]
[[de:Jakob I. (Haiti)]]
[[en:Jean-Jacques Dessalines]]
[[es:Jean-Jacques Dessalines]]
[[fr:Jean-Jacques Dessalines]]
[[ht:Janjak Desalin]]
[[ja:ジャン=ジャック・デサリーヌ]]
[[lb:Jacques I. (Haiti)]]
[[nl:Jacob I van Haïti]]
[[no:Jean-Jacques Dessalines]]
[[pl:Jean-Jacques Dessalines]]
[[pt:Jean Jacques Dessalines]]
[[ro:Jean-Jacques Dessalines]]
[[ru:Дессалин, Жан-Жак]]
[[sr:Жан Жак Десалин]]
[[sv:Jean-Jacques Dessalines]]
[[tr:Jean-Jacques Dessalines]]
[[vi:Jean-Jacques Dessalines]]
[[zh:让-雅克·德萨林]]
"https://ml.wikipedia.org/wiki/ഴാങ്_ജാക്വിസ്_ഡെസ്സാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്