"തൃശൂർ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെമ്പടമേളം
വരി 110:
<!--[[Image:തിരുവമ്പാടി.jpg|thumb|250px| തിരുവമ്പാടി ക്ഷേത്രം- രാത്രിശോഭയിൽ ]]-->
[[ചിത്രം:Paramel kavu1 pooram 2007.JPG|thumb|right|തൃശൂർ പൂരം പാറമേയ്ക്കാവ് വിഭാഗക്കാരുടെ പൂരം 2007-പശ്ചാത്തലത്തിൽ [[പാറമേക്കാവ് ക്ഷേത്രം]]]]
ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിൻറെ പൂരം തുടങ്ങുന്നത്. പൂരത്തിൽ പങ്കുചേരുവാനായി പതിനഞ്ച്‌ ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന [[ചെമ്പടമേളം|ചെമ്പട മേളം]] അവസാനിച്ച് അതിനു ശേഷം [[പാണ്ടിമേളം]] തുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. [[പാണ്ടിമേളം]] ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത്‌ വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തുന്നു.
 
[[Image:Peruvanam KuttanMarar.JPG|thumb|right|ശ്രീ. പെരുവനം കുട്ടൻ മാരാർ, പാറമേക്കാവ് വിഭാഗത്തിൻറെ ചെണ്ടമേള പ്രമാണി ]]
"https://ml.wikipedia.org/wiki/തൃശൂർ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്