"എറണാകുളം ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
==ഉത്സവങ്ങൾ==
എറണാകുളം ക്ഷേത്രത്തിലെ ഉത്സവം മകര മാസത്തിലാണ്. ഏഴ്‌ ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തിരുവാതിര ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ഗംഭീര ആനയെഴുന്നള്ളിപ്പും മേളവും വിവിധ കലാപരിപാടികളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു. കൂടാതെ കുംഭമാസത്തിൽ [[ശിവരാത്രി]], ധനുമാസത്തിൽ [[തിരുവാതിര]], എല്ലാ [[തിങ്കളാഴ്ച]]കളും, [[പ്രദോഷവ്രതം]] തുടങ്ങിയവയും ആചരിച്ചുവരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/എറണാകുളം_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്