"മുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
# കുള്ളൻ മുതല
# ഗരിയാൽ മുതല
ഇവയിൽ ഇൻഡ്യയിൽ മൂന്നു ഇനങ്ങൾ കാണപ്പെടുന്നു.
ഇവയിൽ ഇൻഡ്യയിൽ മൂന്നു ഇനങ്ങൾ കാണപ്പെടുന്നു.[[മഗർ മുതല]] എല്ലാ പ്രധാന നദികളിലും [[അഴിമുതല]] കന്യാകുമാരി തീരം തുടങ്ങി വടക്കോട്ട് ബംഗാൾ .ഉൾക്കടലിന്റെ തീരങ്ങളിലും ഗംഗ ഡെൽറ്റാ പ്രദേശത്തും മൂന്നാമത്തെ ഇനമായ[[ഗരിയാൽ മുതല]] ഗംഗ , ബ്രഹ്മപുത്ര ,മഹാനദി എന്നിവിടങ്ങളിലും വസിക്കുന്നു.ഏഴു മീറ്ററിലധികം നീളവും ഒരു ടൺ വരെ ഭാരം വരുന്നതുമായ അഴിമുതല (salt water crocodile)ആണ് ഇവയിൽ വമ്പൻ..അടുത്ത കാലത്ത് കേരളത്തിലെ വർക്കല എന്ന സ്ഥലത്ത് കടൽതീരത്ത് അഴിമുതലയെ പിടികൂടുകയുണ്ടായി .ഈ മുതലയെ നെയ്യാറിലുള്ള ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിൽ സംരക്ഷിക്കുന്നുണ്ട്.ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കായലുകളിലും തോടുകളിലും പൊഴികളിലും ഒക്കെ വിഹരിച്ചിരുന്ന അഴിമുതലകളെ പൊതുജന സംരക്ഷണാർഥ൦ രാജകല്പന പുറപ്പെടുവിച്ച് നിർമാർജനം ചെയ്യുകയായിരുന്നു.മഗർ മുതലകൾ കേരളത്തിൽ സ്വാഭാവിക പരിതസ്ഥിതിയിൽ നെയ്യാർ ഡാം,പറമ്പിക്കുളം,
[[മഗർ മുതല]] എല്ലാ പ്രധാന നദികളിലും [[അഴിമുതല]] കന്യാകുമാരി തീരം തുടങ്ങി വടക്കോട്ട് ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിലും ഗംഗ ഡെൽറ്റാ പ്രദേശത്തും മൂന്നാമത്തെ ഇനമായ[[ഗരിയാൽ മുതല]] ഗംഗ , ബ്രഹ്മപുത്ര ,മഹാനദി എന്നിവിടങ്ങളിലും വസിക്കുന്നു.
ഏഴു മീറ്ററിലധികം നീളവും ഒരു ടൺ വരെ ഭാരം വരുന്നതുമായ അഴിമുതല (salt water crocodile)ആണ് ഇവയിൽ വമ്പൻ..
അടുത്ത കാലത്ത് കേരളത്തിലെ വർക്കല എന്ന സ്ഥലത്ത് കടൽതീരത്ത് അഴിമുതലയെ പിടികൂടുകയുണ്ടായി .
ഈ മുതലയെ നെയ്യാറിലുള്ള ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിൽ സംരക്ഷിക്കുന്നുണ്ട്.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കായലുകളിലും തോടുകളിലും പൊഴികളിലും ഒക്കെ വിഹരിച്ചിരുന്ന അഴിമുതലകളെ പൊതുജന സംരക്ഷണാർഥ൦ രാജകല്പന പുറപ്പെടുവിച്ച് നിർമാർജനം ചെയ്യുകയായിരുന്നു.
മഗർ മുതലകൾ കേരളത്തിൽ സ്വാഭാവിക പരിതസ്ഥിതിയിൽ നെയ്യാർ ഡാം,പറമ്പിക്കുളം,പെരിയാർ എന്നിവിടങ്ങളിൽ ഉണ്ട്..
ഇവ വിരളമായെങ്കിലും പശ്ചിമഘട്ടത്തിൽ എല്ലായിടത്തും എത്തിച്ചേരാനുള്ള സാധ്യതയും ഉണ്ട്.
 
"https://ml.wikipedia.org/wiki/മുതല" എന്ന താളിൽനിന്ന് ശേഖരിച്ചത്