"ബദാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
പ്രൂണസ് ജനുസ്സിൽപെട്ട ഒരു മരമാണ്‌ '''ബദാം''' (Almond).ശാസ്ത്രനാമം ടെർമിനേലിയ കട്ടാപ്പ ('Terminalia catappa L'.)ഇംഗ്ലീഷിൽ ഇന്ത്യൻ ബദാം എന്നും, സംസ്കൃതത്തിൽ ദേശബദാമഃ (ക്ഷുദ്രാബ്ജ.) എന്നും പേർ വിളിക്കുന്നു. മലയാളത്തിൽ തല്ലിമരം, നാട്ടുബദാം, കൊട്ടക്കുരു, തല്ലിതേങ്ങ എന്നും വിളിക്കാറുണ്ട്. ഇതിന്റെ പരിപ്പ് ഭക്ഷ്യയോഗ്യവും വളരെയധികം പോഷക മൂല്യമുള്ളതുമാണ്.
 
നാലുമുതൽ പത്തുവരെ മീറ്റർ ഉയരം വയ്ക്കുന്ന ഈ ഇലപൊഴിയും മരത്തിന്റെ തടിയ്ക്ക് 30 സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും. മധ്യേഷ്യയിലാണ്‌ ഈ മരത്തിന്റെ ഉദ്ഭവം. മനുഷ്യർ പിന്നീട് വടക്കേ [[ആഫ്രിക്ക]], [[യൂറോപ്പ്]] മുതലായ മറ്റു സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകുകയായിരുന്നു.
"https://ml.wikipedia.org/wiki/ബദാം" എന്ന താളിൽനിന്ന് ശേഖരിച്ചത്