"റെയ്മണ്ട് വില്ല്യംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റെയ്മണ്ട് വില്ല്യംസിനെ കുറിച്ചുള്ള വിവരം
 
added a section on his works
വരി 1:
സാംസ്കാരിക പഠനം, സാംസ്കാരിക ഭൌതികവാദം, മാർക്സിസം എന്നീ ചിന്താധാരകളെ വളരെ ശക്തമായി സ്വാധീനിച്ച ഒരു വെൽഷ് ചിന്തകനും എഴുത്തുകാരനും ആയിരുന്നു '''റെയ്മണ്ട് വില്ല്യംസ്'''.
[[പ്രമാണം:Raymond Williams At Saffron Walden.jpg|ലഘുചിത്രം|റെയ്മണ്ട് വില്ല്യംസ്]]
 
ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പാതിയെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകന്മാരിൽ ഒരാളായ റെയ്മണ്ട് വില്ല്യംസ് 1921 ഓഗസ്റ്റ്‌ 31 നു വെൽഷ് പ്രവിശ്യയിലെ ഒരു അതിർത്തി ഗ്രാമത്തിൽ ജനിച്ചു.
 
== ജീവിതം ==
=== ആദ്യകാല ജിവിതം ===
== പുസ്തകങ്ങൾ ==
=== നോവലുകൾ ===
# എണ്ണമിട്ട ലിസ്റ്റിലെ അംഗം
ബോർഡർ കണ്ട്രി (Border Country)
സെക്കൻഡ് ജെനറേഷൻ (Second Generation)
ദി വളന്റിയർസ് (The Volunteers)
ദി ഫൈറ്റ് ഫോർ മനോദ്‌ (The Fight for Manod)
ലോയൽട്ടീസ് (Loyalties)
പീപ്പിൾ ഓഫ് ദി ബ്ലാക്ക്‌ മൌന്ദൈൻസ് (The Black Mountains)
"https://ml.wikipedia.org/wiki/റെയ്മണ്ട്_വില്ല്യംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്