"കുചന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| binomial = ''Caesalpinia sappan''
}}
[[ചന്ദനം|ചന്ദനത്തിന്റെ]] ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ '''കുചന്ദനം'''. '''ചപ്പങ്ങം''' എന്നും പേരുണ്ട്. സിസാല്പീനിയ സപ്പന്‍ എന്നാണ്‌ ശാസ്ത്രീയനാമം. (''Ceasalpinia Sallan'') ഇംഗ്ലീഷ്: ''Japan wood, Brazel wood, sappan wood'' എന്നീ പേരുകളില്‍ അറിയപ്പെടുന്നു. [[രക്തചന്ദനം|രക്തചന്ദനത്തിനു]] പകരമായി [[ആയുര്‍വേദം|ആയുര്‌വേദത്തില്‍ആയുര്‍വേദത്തില്‍]] ഈ സസ്യത്തെ ഉപയോഗിക്കാന്‍ വിധിയുണ്ട്. 9 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്. മറ്റു ഭാഷകളില്‍ പതംഗ് എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. മലയാളത്തിലെ ചപ്പങ്ങം പതംഗില്‍ നിന്നുരുത്തിരിഞ്ഞതാണ്‌.
{{അപൂര്‍ണ്ണം}}
[[വിഭാഗം:സസ്യജാലം]]
"https://ml.wikipedia.org/wiki/കുചന്ദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്