"കുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
==കുരിശും മിത്രമതവും==
 
യേശുവിന്‌ നൂറ്റാണ്ടുകൾക്കു മുമ്പ്‌ പേർഷ്യയിൽ ഉത്ഭവിക്കുകയും റോമാസാമ്രാജ്യത്തിൽ പ്രചാരം ലഭിക്കുകയും ചെയ്‌ത മതമാണ്‌ മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടായിരുന്നു റോമൻ ജനത മിത്രനെ മനസ്സലാക്കിയിരുന്നത്‌. ഇതിന്റെ പ്രതീകവും മിത്രമതത്തിന്റെ ചിഹ്‌നവും കുരിശായിരുന്നു. ഒലീവ്‌ മരത്തിന്റെ കൊമ്പുകൾ കൊണ്ടാണ്‌ ഇവർ തങ്ങളുടെ കുരിശുണ്ടാക്കിയിരുന്നത്‌. എ ഡി 4-ാം നൂറ്റാണ്ടിൽ റോം ഭരിച്ചിരുന്ന കോൺസ്റ്റന്റൈൻ ചക്രവർത്തി (ഇദ്ദേഹത്തിന്റെ നേതൃത്തിലാണ്‌ സർവ ആചാരങ്ങളും ക്രൈസ്‌തവതയിലേക്ക്‌ കടന്നുവന്നത്‌) മിത്ര മതക്കാരനായിരുന്നു. സൂര്യദേവന്റെഎന്ന് അടയാളമായ പ്രകാശകുരിശിനെ ഇദ്ദേഹം ആരാധിച്ചിരുന്നു. റോമക്കാരാണെങ്കിൽ ഇത്‌ പുരാതന ഈജിപ്‌തുകാരിൽ നിന്നും സ്വീകരിച്ചതാണ്‌പറയപ്പെടുന്നു.
 
==ഈജിപ്‌ഷ്യൻ ത്രിമൂർത്തികളും കുരിശും==
"https://ml.wikipedia.org/wiki/കുരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്