"എച്ച്.എ.എൽ ധ്രുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയുടെ തദ്ദേശീയ ഹെലികോപ്റ്ററാണ് എച്ച്.എ.എൽ ധ്രുവ്
Content deleted Content added
''''''ധ്രുവ് (ഹെലികോപ്റ്റർ)''''' ഇന്ത്യയുടെ തദ്ദേശീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:08, 3 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ധ്രുവ് (ഹെലികോപ്റ്റർ) ഇന്ത്യയുടെ തദ്ദേശീയ ഹെലികോപ്റ്ററാണ് ധ്രുവ്. സൈനികവും സൈനികേതരവുമായ ആവശ്യങ്ങൾക്ക് ഇതുപയോഗിക്കുന്നു. ജെർമൻ കമ്പനിയായ എം ബി ബി യുടെ സഹായത്തോടെ രൂപകൽപന ചെയ്തു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് കോപ്റ്റർ നിർമിച്ചത്.

"https://ml.wikipedia.org/w/index.php?title=എച്ച്.എ.എൽ_ധ്രുവ്&oldid=2126347" എന്ന താളിൽനിന്ന് ശേഖരിച്ചത്