"മധു കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് '''മധു കൈതപ്രം'''. 2006-ൽ പുറത്തിറങ്ങിയ ''[[ഏകാന്തം (മലയാളചലച്ചിത്രം|ഏകാന്തം]]'' ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യവേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. [[ഓർമ്മ മാത്രം]] ,വെള്ളിവെളിച്ചത്തിൽ എന്നെ സിനിമകൾ സംവിധാനം ചെയ്തു.നാൽപ്പത്തിനാലാം വയസ്സിൽ 2014 ഡിസംബർ 29 നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിൿഅന്തരിച്ചു.
 
==സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ==
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
"https://ml.wikipedia.org/wiki/മധു_കൈതപ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്