"ദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Suhail hidaya (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.)No edit summary
വരി 39:
 
പാണക്കാട് സയ്യിദ് [[ഹൈദരലി ശിഹാബ് തങ്ങൾ]] ചാൻസലറും <ref>{{cite web |url= http://www.darulhuda.com/chancellor.php/ |title= ചാന്സലറുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref> ചെറുശ്ശേരി സൈനുദ്ദീൻ മുസ്‍ലിയാർ പ്രോ ചാൻസലറും <ref>{{cite web |url= http://www.darulhuda.com/proc.php/ |title= പ്രോചാൻസലറുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-20}}</ref> [[ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി]] വൈസ് ചാൻസലറുമാണ്. <ref>{{cite web |url= http://www.darulhuda.com/vc.php/ |title= വി.സിയുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-22}}</ref>
[[File:Darul Huda Islamic University, Kerala, India.jpg|thumb|ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി പ്രധാനസെൻട്രൽ കവാടംകാമ്പസ്]]
 
 
== ചരിത്രം ==
Line 54 ⟶ 55:
 
== അംഗീകാരം ==
[[File:Darul Huda.jpg|thumb|ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മുഖ്യകവാടം]]
ആഗോള തലത്തിലെ ഇസ്‍ലാമിക് യൂനിവേഴ്സിറ്റികളുടെ ഔദ്യോഗിക പ്രസ്ഥാനമായ ഫെഡറേഷൻ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്‍ലാമിക് വേൾഡിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട് ദാറുൽ ഹുദയ്ക്ക്. <ref>{{cite web |url= http://www.fuiw.org/en/universites_membres.php/ |title= സംഘടനയുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref> ഇസ്‍ലാമിക സർവകലാശാലകളുടെ മറ്റൊരു അന്തർദേശീയ കൂട്ടായ്മയായ ലീഗ് ഓഫ് ഇസ്‍ലാമിക് യൂനിവേഴ്സിറ്റീസിലും ദാറുൽ ഹുദാക്ക് അംഗത്വമുണ്ട്. ദാറുൽ ഹുദായിൽ നിന്ന് ബിരുദമെടുത്തവര്ക്ക് ഇതര ഇസ്‍ലാമിക സർവകലാശാലകളിൽ തുടർ പഠനം നടത്താൻ ഈ അംഗീകാരങ്ങൾ അവസരമൊരുക്കുന്നു. <ref name="darulhuda1">{{cite web |url= http://www.darulhuda.com/ |title= ദാറുല് ഹുദായുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref>