"യക്ഷിക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''യക്ഷിക്കഥ'''എന്നു വിവക്ഷിക്കുന്ന കഥകൾ പാശ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''യക്ഷിക്കഥ'''എന്നു വിവക്ഷിക്കുന്ന കഥകൾ പാശ്ചാത്യരാജ്യങ്ങളിലെ നാടോറ്റിനാടോടി പാരമ്പര്യവുമായി ബന്ധപ്പെട്ട കുള്ളന്മാർ, ഭീമാകാരന്മാർ, മെല്വുകൾ, യക്ഷികൾ, മന്ത്രവാദിനികൾ, ഗോബ്ലിനുകൾ, [[മൽസ്യകന്യക|മൽസ്യകന്യകകൾ]], തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട കഥകളാണ്. മാന്ത്രിക പരിവേഷം ഇവയ്ക്കുണ്ട്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഇവർ പ്രാപ്തരത്രെ. യക്ഷിക്കഥകൾ [[ഐതിഹ്യം|ഐതിഹ്യങ്ങളിൽ]] നിന്നും വ്യത്യസ്തമാണ്. (ഐതിഹ്യങ്ങളിൽ സംഭവങ്ങൾ നേരായി വിവരിക്കുന്നു.)
ഒരു യക്ഷിക്കഥപൊലെ എന്നു ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ ശൈലിയുമുണ്ട്. വിശ്വസിക്കത്തക്കതല്ല ഇത്തരം കഥകൾ എന്നു കേൾവിക്കാർക്കു അറിയാമെങ്കിലും ഭാവനയുണർത്തുന്നവയായതിനാൽ മനുഷ്യർ ഇവ ഇഷ്ടപ്പെടുന്നു. യക്ഷിക്കഥകൾക്ക് ഐതിഹ്യങ്ങളുടേതുപോലെയോ ഇതിഹാസങ്ങൾ പോലെയോ യഥാർഥ സ്ഥലവുമായോ ജീവിച്ചിരുന്നവരുമായോ സംഭവങ്ങളുമായോ മതവുമായോ ബന്ധമുണ്ടാവണമെന്നില്ല; അവ പലപ്പോഴും തുടങ്ങുന്നത്, യധാർഥ സമയം കാണിക്കാതെ ഒരിക്കൽ ഒരിടത്ത് എന്നൊക്കെയാകും.
യക്ഷിക്കഥകൾ വാമൊഴിയായും വരമൊഴിയായും കാണാൻ കഴിയും. യക്ഷിക്കഥകളുടെ ചരിത്രം തിരയാൻ പ്രയാസമാണ്, എഴുതിയവ മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നതാണൂ കാരണം. പക്ഷെ, വരമൊഴിയായി ലഭിച്ച തെളിവുകൾ വച്ച്, ഇവയ്ക്കു ആയിരക്കണക്ക് വർഷം പഴക്കമുണ്ടെന്ന് അനുമാനിക്കാം. അന്നു ഈ പേർ ഇത്തരം കഥകൾക്കു ലഭിച്ചിരുന്നില്ല. യക്ഷിക്കഥ എന്ന പേർ ആദ്യം പ്രയോഗിച്ചത് 17ആം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ മദാം ദ ഉൾനോയ് ആയിരുന്നു. ലോകത്തിലിന്നു നിലനിൽക്കുന്ന യക്ഷിക്കഥകൾ ലോകത്തെ വിവിധ ബഹുസംസ്കാരങ്ങളിൽ നിലനിന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾക്കു പരിണാമം സംഭവിച്ചതാണ്. ഈ കഥകൾക്ക് ഇന്നും മാറ്റം സംഭവിച്ചുവരുന്നു.
വരി 6:
==സാങ്കേതിക സംജ്ഞ==
ചില നാടോടിവിജ്ഞാനീയർ ജർമ്മൻ പദമായ Märchen എന്നുപയോഗിച്ചുവരുന്നു. ഇതിന്റെ അർഥം അത്ഭുതകഥകൾ എന്ന് പറയാം.
==നിർവചനം==
==ചരിത്രം==
==ബഹുസംസ്കാര വിനിമയം==
==കുട്ടികളുമായുള്ള ബന്ധം==
==സമകാലീന കഥകൾ==
'''സിനിമകൾ'''
==പ്രതിപാദ്യ വിഷയങ്ങൾ==
'''രൂപവിജ്ഞാനീയം'''
==വ്യാഖ്യാനങ്ങൾ==
==ശേഖരണങ്ങൾ==
==ഇതും കാണുക==
==നോട്ടുകൾ==
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/യക്ഷിക്കഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്