"ഉക്രൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.) Image:Ukranian_BTR-80.jpg നെ Image:Ukrainian_BTR-80.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Marcus Cyron കാരണം: File renamed...
വരി 154:
 
സോവിയറ്റു യൂണിയനിലെ ആകെ ഉത്പാതനത്തിന്റെ 50% ഇരുമ്പും, 40% ഉരുക്കും, 25% - ത്തോളം ഉരുക്കു കുഴലുകളും ഉക്രെയ്നിലാണു നിർമ്മിക്കുന്നത്. ഇരുമ്പുരുക്കു വ്യവസായത്തിൽ അസൂയാവഹമായ ആധിപത്യം പുലർത്തുന്ന ഒരു മേഖലയാണിത്. ഫെറസ് ലോഹങ്ങളും വൻ‌‌തോതിൽ ഉത്പാതിപ്പിക്കുന്നുണ്ട്. എണ്ണശുദ്ധീകരണവും പെട്രോളിയം ഉത്പന്നങ്ങളുടെ നിർമ്മാണവുമാണ് മറ്റൊരു മുന്തിയ വ്യവസായം. [[ലോക്കോമോട്ടീവ്|ലോക്കോമോട്ടിവുകൾ]], [[കപ്പലുകൾ]], വൻ‌‌കിട [[ആവിയന്ത്രങ്ങൾ]], [[വൈദ്യുതയന്ത്രങ്ങൾ]], [[ആട്ടോമൊബൈലുകൾ]], [[വാസ്തുസാമഗ്രികൾ]] തുടങ്ങിയവ വൻ‌‌തോതിൽ നിർമിച്ചു വരുന്നു. വൻ‌‌കിടവ്യവസായങ്ങൾ വളരെയേറെ അഭിവൃത്തിപ്പെട്ടിട്ടുണ്ട്. [[സൂപ്പർജറ്റ് വിമാനങ്ങൾ|സൂപ്പർജറ്റ് വിമാനങ്ങളുടെ]] നിർ‌‌മാണത്തിൽ ഏകാധിപത്യം പുലർത്തുന്ന കേന്ദ്രമാണിത്.<ref name="me‍"/>
[[പ്രമാണം:Ukranian BTRUkrainian_BTR-80.jpg|thumb|ഉക്രെയിൻ ആർമി [[ഇറാക്ക്‌|ഇറാക്കിൽ]]]]
[[ഭക്ഷ്യസംസ്കരണം]], [[ഔഷധനിർമ്മാണം]], [[രാസവ്യവസായം]], [[ഗവേഷണം]], [[വൈദ്യോപകരണനിർമ്മാണം]] തുടങ്ങിയവക്കാവശ്യമായ പ്രത്യേകയിനം യന്ത്രങ്ങളും ഇതര സാങ്കേതിക സം‌‌വിധാനങ്ങളും നിർ‌‌മിക്കുന്നതിൽ ഉക്രെയിൻ അന്താരാഷ്ട്ര പ്രശസ്തി ആർജിച്ചിരിക്കുന്നു. കാർഷിക യന്ത്രങ്ങളും വൻ‌‌തോതിൽ നിർമ്മിക്കപ്പെടുന്നുണ്ട്. ഘനവ്യവസായങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത് [[കീവ്]], [[സൂമി]], [[ഫസ്റ്റാവ്]], [[കാർക്കോവ്]], [[ഓഡീസാ]], [[ല്വൂഫ്]], [[ഖെർസൻ]] എന്നീ നഗരങ്ങളിലാണ്. ഇടത്തരം വ്യവസായങ്ങൾ നാടിന്റെ നാനാഭാഗത്തും അഭിവൃദ്ധികരമായി നടന്നുവരുന്നു. [[മെഷീൻ‌‌ടൂൾ]], [[ചെറുകിടയന്ത്രങ്ങൾ]], [[വൈദ്യുതോപകരണങ്ങൾ]]‍, [[വാർത്താവിനിമയോപകർണങ്ങൾ]]‍, [[ക്യാമറ]], [[ശീതീകരണയന്ത്രങ്ങൾ]], [[ഗാർഹികോപകരണങ്ങൾ‍]], [[അലക്കുയന്ത്രങ്ങൾ]], [[രാസവളം]], [[കീടനാശിനികൾ]]‍, [[ഔഷധങ്ങൾ]], [[അമളങ്ങൾ]], [[പഞ്ചസാര]], [[മദ്യം]], [[തുണിത്തരങ്ങൾ]], [[കൃത്രിമപട്ടുകൾ]] തുടങ്ങിയവയുടെ നിർ‌‌മാണവും ഏറെ വികസിച്ചിരിക്കുന്നു. ഭക്ഷ്യസംസ്കരണവും കാനിങ്ങും വൻ‌‌തോതിൽ നടന്നുവരുന്ന മറ്റു വ്യവസായങ്ങളാണ്. ചെറുകിട വ്യവസായ രംഗത്തും അഭൂതപൂർ‌‌വമായ പുരോഗതി ദർശിക്കാം.<ref name="mep‍">Mal Encyclopedia vol IV Page - 566 [http://www.keralasiep.org/ Official website of state institute of encyclopaedic publicatins]</ref>
 
"https://ml.wikipedia.org/wiki/ഉക്രൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്