"കുട്ടനാട് രാമകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''കുട്ടനാട് കെ.രാമകൃഷ്ണപിള്ള''' മലയാളത്തിലെ പ്രമുഖനായ നാടകകൃത്തും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. സാഹിത്യരചനയുടെ പേരില്‍ തടവിലാക്കപ്പെട്ട രാമകൃഷ്ണപിള്ള [[ഉത്തരവാദപ്രക്ഷോഭണം|ഉത്തരവാദപ്രക്ഷോഭണത്തിന്റെ]] മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്നു.
==ജീവിതരേഖ==
==കൃതികള്‍==
പുതിയരീതിയില്‍ എഴുതപ്പെട്ട നാടകങ്ങള്‍ക്ക് [[കേരള കലാമണ്ഡലം]]ഏര്‍പ്പെടുത്തിയ മത്സരത്തില്‍ രാമകൃഷ്മപിള്ളയുടെ തപ്തബാഷ്പം ആണ് സമ്മാനാര്‍ഹമായത്. ഒന്നാം സമ്മാനാര്‍ഹമായ രചനകള്‍ ഇല്ലെന്നു വിധിച്ച വിധികര്‍ത്താക്കള്‍ പ്രോത്സാഹനസമ്മാനമാണ് തപ്തബാഷ്പത്തിന് നല്കിയത്. ഇബ്‍സനിസ്റ്റ് സമ്പ്രദായം പിന്തുടരുന്ന മലയാളത്തിലെ ആദ്യരചനയാണ് ഇതെന്നു ആമുഖലേഖനം വ്യക്തമാക്കുന്നു.
"https://ml.wikipedia.org/wiki/കുട്ടനാട്_രാമകൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്