"ഹീലിയോസ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
നിഷ്കൃയമേഖല [[സൂര്യൻ|സൂര്യനിൽ]] നിന്നും ഏകദേശം 113 [[ജ്യോതിർമാത്ര]] അകലെയായി [[ഹീലിയോസ്‌ഹീത്ത്|ഹീലിയോസ്‌ഹീത്തിനുള്ളിൽ]] സ്ഥിതിചെയ്യുന്നതായി 2010ൽ [[വോയേജർ 1]] കണ്ടെത്തി.<ref name=stag/> അവിടെ സൗരവാതത്തിന്റെ [[പ്രവേഗം]] പൂജ്യമാവുകയും കാന്തികമണ്ഡലത്തിന്റെ തീവ്രത ഇരട്ടിയാവുകയും സൗരയൂഥത്തിനു പുറത്തു നിന്നു വരുന്ന ഉയർന്ന ഊർജ്ജനിലയിലുള്ള [[ഇലക്ട്രോൺ|ഇലക്ട്രോണുകളുടെ]] അളവ് നൂറു മടങ്ങായി വർദ്ധിക്കുകയും ചെയ്യുന്നു.<ref name=stag/> 2012ൽ [[വോയേജർ 1]] സൂര്യനിൽ നിന്ന് 120 ജ്യോതിർമാത്ര അകലെ എത്തിയപ്പോൾ അവിടെ കോസ്മിക് വികിരണങ്ങളുടെ അളവ് വളരെ പെട്ടെന്ന് വർദ്ധിക്കുന്നതായി കണ്ടു. ഇത് ഹീലിയോപോസ് അടുത്തെത്തിയതിന്റെ വ്യക്തമായ തെളിവായി.<ref name=rays>[http://www.nasa.gov/mission_pages/voyager/voyager20120614.html NASA = Data From NASA's Voyager 1 Point to Interstellar Future 06.14.12]</ref> 2012 ആഗസ്റ്റിൽ സൂര്യനിൽ നിന്നും 122 ജ്യോതിർമാത്ര അകലെയായി സൂര്യന്റെ സ്വാധീനം അത്ര പ്രബലമല്ലാത്ത കാന്തിക ഹൈവേ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രദേശത്ത് വോയേജർ 1 എത്തിയതായി 2012 ഡിസംബറിൽ [[നാസ]] വെളിപ്പെടുത്തി..<ref name=voyager>[http://www.jpl.nasa.gov/news/news.php?release=2012-381 NASA Voyager 1 Encounters New Region in Deep Space]</ref> 2012 ആഗസ്റ്റ് 25നു തന്നെ വോയേജർ 1 നക്ഷത്രാന്തരീയ സ്ഥലത്തേക്കു പ്രവേശിച്ചിരുന്നു എന്ന് 2013ൽ നാസ പ്രസ്താവിച്ചു..<ref name=":2">[http://www.nasa.gov/mission_pages/voyager/voyager20130912.html#.UjJLPZKR86s NASA Spacecraft Embarks on Historic Journey Into Interstellar Space]</ref>
 
2009ൽ [[കാസ്സിനി]], ഐബക്സ് എന്നിവ നൽകിയ വിവരങ്ങൾ ഹീലിയോടെയിൽ സിദ്ധാന്തത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി..<ref name=jhopkins>{{cite web |author=Johns Hopkins University |date=October 18, 2009 |title=New View Of The Heliosphere: Cassini Helps Redraw Shape Of Solar System |work=ScienceDaily |accessdate=October 22, 2009 |url=http://www.sciencedaily.com­/releases/2009/10/091016101807.htm }}</ref><ref name=ibex09>{{cite web |title=First IBEX Maps Reveal Fascinating Interactions Occurring At The Edge Of The Solar System |url=http://www.sciencedaily.com/releases/2009/10/091016142056.htm |date= }}</ref> എന്നാൽ ഐബക്സിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ 2013 ജൂലൈ മാസത്തിൽ സൗരയൂഥത്തിന് ഒരു വാലുണ്ട് എന്ന വസ്തുത സ്ഥിരീകരിച്ചു.<ref>[http://www.nasa.gov/content/nasa-s-ibex-provides-first-view-of-the-solar-system-s-tail/ NASA’s IBEX Provides First View Of the Solar System’s Tail']</ref>
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ഹീലിയോസ്ഫിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്