"ഹീലിയോസ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[സൂര്യൻ|സൂര്യനെ]] പൊതിഞ്ഞു കിടക്കുന്ന വിസ്തൃതമായ പ്രദേശത്തെയാണ് '''ഹീലിയോസ്ഫിയർ''' എന്നു പറയുന്നത്. ഒരു കുമിളയുടെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന അതിർത്തി [[നക്ഷത്രാന്തരീയമാദ്ധ്യമം|നക്ഷത്രാന്തരീയമാദ്ധ്യമവുമായി]] സന്ധിക്കുന്ന ഇടമാണ്. ഇത് [[പ്ലൂട്ടോ|പ്ലൂട്ടോയുടെ]] ഭ്രമണപഥത്തിനും അപ്പുറത്താണ് കിടക്കുന്നത്. ഇത്രയും ദൂരം വരെയാണ് [[സൗരവാതം|സൗരവാതത്തിന്റെ]] പ്രഭാവം അനുഭവപ്പെടുന്നത്. ഹീലിയോസ്ഫിയർ അവസാനിക്കുന്ന ഭാഗത്തെ [[ഹീലിയോപോസ്]] എന്നു പറയുന്നു. [[വോയേജർ]] ബഹിരാകാശപേടകം ഈ ഭാഗം കടന്നുപോയതായി കരുതപ്പെടുന്നു. നക്ഷത്രാന്തരീയമാദ്ധ്യമത്തിൽ കൂടി സൂര്യൻ മുന്നോട്ടു സഞ്ചരിക്കുന്നതുകൊണ്ട് ഹീലിയോസ്ഫിയർ പൂർണ്ണമായ ഗോളാകൃതിയിലല്ല.<ref name="nasa.gov">[http://www.nasa.gov/mission_pages/voyager/voyager-20071210.html Voyager 2 Proves Solar System Is Squashed NASA.gov #2007-12-10]</ref> ഹീലിയോസ്ഫിയറിന്റെ ഘടനെയെയും സ്വഭാവത്തെയും കുറിച്ച് ലഭ്യമായ വിവരങ്ങൾ വെച്ച് ഏതാനും സിദ്ധാന്തങ്ങൾ രൂപീകരിച്ചിട്ടുണ്ട്.<ref>[http://blogs.scientificamerican.com/observations/2013/06/27/voyager-1-returns-surprising-data-about-an-unexplored-region-of-deep-space/?WT_mc_id=SA_CAT_SPCPHYS_20130627 J. Matson - Voyager 1′s Whereabouts: No News, but Plenty of Noise (2013) - Scientific American]</ref>
==സംഗ്രഹം==
[[സൗരവാതം|സൗരവാതത്തിന്റെ]] പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് ഹീലിയോസ്‌ഫിയർ. [[കൊറോണ|കൊറോണയിൽ]] നിന്നും പുറപ്പെടുന്ന സൗരവാതകണങ്ങൾ ശബ്ദാതിവേഗത്തിലാണ് [[സൗരയൂഥം|സൗരയൂഥത്തിലൂടെ]] സഞ്ചരിക്കുന്നത്.<ref>[http://solarscience.msfc.nasa.gov/SolarWind.shtml The Solar Wind]</ref> [[നക്ഷത്രാന്തരീയ മാധ്യമം|നക്ഷത്രാന്തരീയമാധ്യമവുമായുള്ള]] സമ്പർക്കത്തിലൂടെ ഇതിന്റെ വേഗത കുറഞ്ഞു വന്ന് അവസാനം ഇല്ലാതാവുന്നു. സൗരവാതത്തിന്റെ വേഗത ശബ്ദവേഗതയെക്കാൾ കുറയുന്ന ഭാഗത്തെ [[ടെർമിനേഷൻ ഷോക്ക്]] എന്നു പറയുന്നു. [[ഹീലിയോസ്‌ഹീത്ത്]] എന്ന ഭാഗത്തുകൂടെ സഞ്ചരിച്ച് വേഗത കുറഞ്ഞു വന്ന് അവസാനം [[ഹീലിയോപോസ്]] എന്ന ഭാഗത്തു വെച്ച് ഇല്ലാതാവുന്നു. ഇവിടെ സൗരവാതത്തിന്റെയുംസൗരവാതവും നക്ഷത്രാന്തരീയവാതത്തിന്റെയുംനക്ഷത്രാന്തരീയവാതവും ശക്തികൾ സംതുലിതമാകുന്നു. [[വോയേജർ 1]] 2004ലും [[വോയേജർ 2]] 2007ലും ടെർമിനേഷൻ ഷോക്ക് കടന്നു.<ref name=voyager>[http://www.jpl.nasa.gov/news/news.php?release=2012-381 NASA Voyager 1 Encounters New Region in Deep Space]</ref>.<ref name="nasa.gov"/>
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഹീലിയോസ്ഫിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്