"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.99.185.48 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
No edit summary
വരി 7:
[[തനക്ക്|എബ്രായബൈബിൾ]] അനുസരിച്ച് ഈജിപ്തിൽ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികൾ [[മോശ|മോശയുടെ]] നേതൃത്വത്തിൽ വിമോചിതരായി വാഗ്ദത്തഭൂമിയിൽ മടങ്ങിയെത്തി. 450 വർഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദവിശ്വാസപാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളിൽ പെടുന്നു. 40 വർഷം ദീർഘിച്ച മടക്കയാത്രയുടെ തുടക്കത്തിൽ വിമോചകനായ മോശയ്ക്ക്, [[സീനായ് മല|സീനായ് മലമുകളിൽ]] വച്ച് [[ദൈവം]], നിയമസാരാംശമായ പത്ത് കല്പനകൾ സ്വന്തം വിരൽ കൊണ്ട് കൽപലകകളിൽ എഴുതി നൽകിയതായി യഹൂദർ കരുതുന്നു.<ref>ബൈബിൾ, [[പുറപ്പാട്|പുറപ്പാടിന്റെ പുസ്തകം]] 34:28</ref>
 
എബ്രായ ബൈബിൾ അഥവാ [[തനക്ക്]] ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. [[തനക്ക്|തനക്കിന്റെ]] മൂന്നു ഖണ്ഡങ്ങളിൽ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ 'തോറ' ആണ്. പിൽക്കാലത്തു മുഖ്യധാരയായി മാറിയ റാബിനികറാബൈനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങൾഅലിഖിതനിയമങ്ങളുടേയും എന്നഅവയുടെ നിലയിൽ,വ്യാഖ്യാനങ്ങളുടേയും പാരമ്പര്യങ്ങൾക്കുംരേഖ പ്രാധാന്യംഎന്ന കല്പിക്കുന്നു.നിലയിൽ യഹൂദവിശ്വാസത്തിന്റെ റാബിനിക വ്യാഖ്യാനങ്ങളുടെ സഞ്ചയമായപിൽക്കാലരചനയായ [[താൽമുദ്|താൽമുദിനേയും]] യഹൂദർ പ്രാമാണികഗ്രന്ഥമായിതോറയ്ക്കൊപ്പം കരുതുന്നുമാനിക്കുന്നു.<ref name = "jewish"/>
 
==ചരിത്രം==
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്