"തിരുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വി:കോട്ടയം ജില്ല
(ചെ.)No edit summary
വരി 16:
|TelephoneCode = 91 481
|പ്രധാന ആകർഷണങ്ങൾ = |}}
 
[[കോട്ടയം]] പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് തിരുനക്കര. [[തിരുനക്കര മഹാദേവക്ഷേത്രം]] ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മധ്യകേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രമാണിത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരുകാലത്ത് നക്കരക്കുന്ന് എന്നാണ് അറിയപ്പെട്ടിരുന്നത്. അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ് [[തെക്കുംകൂർ]] രാജാവാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കോട്ടയത്തെ ഒട്ടുമിക്ക സാംസ്‌കാരിക കൂട്ടായ്മകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള തിരുനക്കര മൈതാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
 
 
==ആധുനിക കോട്ടയത്തിന്റെ ശില്പി==
തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ [[ചേർത്തല|ചേർത്തലയിൽ]] നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും [[ടി. മാധവറാവു]] ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശി‌ൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്<ref>{{cite news|title=സംസ്‌കാരങ്ങളുടെ സംഗമഭൂവിൽ – നാലാം ഭാഗം|url=http://www.doolnews.com/history-of-thazhathangadi-kottayam-keralaon-the-earlier-period-malayalam-article567.html|accessdate=5 മാർച്ച് 2013|newspaper=ഡൂൾ ന്യൂസ്|date=16 ജൂലൈ 2012}}</ref> . തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. പോലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി<ref>{{cite news|first=സുജ|last=ആനിക്കാട്|title=അക്ഷരനഗരിയുടെ അക്ഷരപ്പെരുമ|url=http://www.kottayamvartha.com/ver02/FullStory/?NewsID=922200933209PM18301&Sid=10&Opps=1&Cnt=18481|accessdate=5 മാർച്ച് 2013|newspaper=കോട്ടയം വാർത്ത|date=22 സെപ്റ്റംബർ 2009}}</ref> , ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത്
[[വർഗ്ഗം:കോട്ടയം ജില്ല]]
 
== അവലംബങ്ങൾ ==
{{reflist}}
"https://ml.wikipedia.org/wiki/തിരുനക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്