"തിരുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള പ്രദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
[[കോട്ടയം]] പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് തിരുനക്കര. തിരുനക്കര [[മഹാദേവർ]] ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മധ്യകേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രമാണിത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരുകാലത്ത് നക്കരക്കുന്ന് എന്നാണ് അറിയപ്പെട്ടിരുന്നത്. അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ് [[തെക്കുംകൂർ]] രാജാവാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
കോട്ടയത്തെ[[കോട്ടയ]]ത്തെ ഒട്ടുമിക്ക സാംസ്‌കാരിക കൂട്ടായ്മകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള തിരുനക്കര മൈതാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/wiki/തിരുനക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്