"റോഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 74:
 
== ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍ ==
വെള്ളികലര്‍ന്ന വെള്ള നിറമുള്ളതും കാഠിന്യമേറിയതുമായ ഈ ലോഹം വളരെ കാലം നിലനില്‍ക്കുന്നതും ഉയര്‍ന്ന [[റിഫ്ലക്ടന്‍സ്]] ഉള്ളതുമാണ്. സാധാരണയായി ചൂടാക്കിയാല്‍പ്പോലും [[ഓക്സൈഡ്|ഓക്സൈഡുകളെ]] നിര്‍മിക്കുന്നില്ല. റോഡിയം [[ദ്രവണാങ്കം|ദ്രവണാങ്കത്തിലെത്തുമ്പോള്‍]] അന്തരീക്ഷത്തില്‍നിന്ന് [[ഓക്സിജന്‍]] സ്വീകരിക്കുമെങ്കിലും വീണ്‍റ്റുംവീണ്ടും ഖരാവസ്ഥയിലഅകുമ്പോള്‍ ഈ ഓക്സിജന്‍ സ്വതന്ത്രമാക്കപ്പെടുന്നു. റോഡിയത്തിന് [[പ്ലാറ്റിനം|പ്ലാറ്റിനത്തേക്കാള്‍]] ഉയര്‍ന്ന ദ്രവണാങ്കവും താഴ്ന്ന [[സാന്ദ്രത|സാന്ദ്രതയുമുണ്ട്]]. അമ്ലങ്ങളില്‍ ഇതിന് നാശനം സംഭവിക്കുന്നില്ല. [[നൈട്രിക് അമ്ലം|നൈട്രിക് അമ്ലത്തില്‍]] പൂര്‍ണമായും അലേയമാണ്. [[രാജദ്രാവകം|രാജദ്രാവകത്തില്‍]] ചെറിയ അളവില്‍ ലയിക്കുന്നു. പൊടിച്ച രൂപത്തിലുള്ള റോഡിയത്തെ [[സള്‍ഫ്യൂറിക് അമ്ലം|സള്‍ഫ്യൂറിക് അമ്ലവുമായി]] പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ അതിനെ പൂര്‍ണമായി ലയിപ്പിക്കാനാവൂ.
 
== ഉപയോഗങ്ങള്‍ ==
"https://ml.wikipedia.org/wiki/റോഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്