"സംവാദം:പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
@[[ഉ:അച്ചായൻ]] ദയവായി ചലഞ്ച് ചെയ്ത് സമവായം ഉണ്ടാക്കാൻ അപേക്ഷിക്കുന്നു. ഉള്ളടക്കം വലിയതോതിൽ ഇങ്ങനെ നീക്കരുത്. അത് വാൻഡലിസമാണെന്ന് മറ്റുള്ളവർ ധരിക്കാനിടയുണ്ട്. താങ്കൾക്ക് അനുചിതമെന്ന് തോന്നുന്നവ സംവാദം താളിൽ ചേർത്ത് സമവായമുണ്ടാക്കി വേണം നീക്കാൻ. അതാണ് നയം --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 07:34, 25 നവംബർ 2014 (UTC)
 
:@[[ഉ:Manuspanicker]] തെളിവ് ഇല്ലാത്തവ (content with citation tag for years) വിക്കി പോളിസി പ്രകാരം ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇത്രയും കാലം തെളിവ് നല്കാനുള്ള സമയം ഉണ്ടായിട്ടും അവ നല്കാത്ത സ്ഥിതിക്ക് അവ ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതം. അതിൽ ഒരു സംവാദത്തിന്റെ ആവശ്യം ഇല്ലല്ലോ. {{തെളിവ്}} ടാഗ് ഉള്ളവയാണ് ഞാൻ ഡിലീറ്റ് ചെയ്തത്. അല്ലാതെ എനിക്ക് ഇഷ്ടമില്ലാത്തവ അല്ല. ഇനിയും ഈ ഉള്ളടക്കം വിക്കിയിൽ തുടരണമെങ്കിൽ തെളിവ് നിര്ബന്ധമാണ്. ദയവായി മാറ്റം തിരസ്കരിക്കരുതെന്ന് അപേക്ഷിക്കുന്നു. [[ഉപയോക്താവ്:അച്ചായൻ|അച്ചായൻ]] ([[ഉപയോക്താവിന്റെ സംവാദം:അച്ചായൻ|സംവാദം]]) 07:44, 25 നവംബർ 2014 (UTC)
"https://ml.wikipedia.org/wiki/സംവാദം:പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പള്ളി" താളിലേക്ക് മടങ്ങുക.