"പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
rvt. as per wiki policy, content without citations will be challenged and deleted. removed unsourced and vandalized content |
|||
വരി 1:
{{wiktionary}}
{{prettyurl|Pally}}
[[File:Arakuzha Syrian Catholic Church.jpg|thumb|മാർത്ത് മറിയം പള്ളി, ആരക്കുഴ (999)]]
സെമിറ്റിക് പാരമ്പര്യത്തിൽപ്പെട്ട യഹൂദരുടെയും, [[ക്രിസ്തുമതം|ക്രിസ്ത്യാനികളുടേയും]], [[മുസ്ലിം|മുസ്ലീങ്ങളുടേയും]] ആരാധനാലയത്തിനു പറയുന്ന പേരാണ് '''പള്ളി''' എന്നത്. കേരളത്തിൽ യഹൂദരും ക്രൈസ്തവരും മുസ്ലിങ്ങളും അവരുടെ [[ആരാധനാലയം|ആരാധനാലയ]]ത്തിന് ഒരേ പദമാണ് ഉപയോഗിക്കുന്നത്.
▲സെമിറ്റിക് പാരമ്പര്യത്തിൽപ്പെട്ട യഹൂദരുടെയും, [[ക്രിസ്തുമതം|ക്രിസ്ത്യാനികളുടേയും]], [[മുസ്ലിം|മുസ്ലീങ്ങളുടേയും]] ആരാധനാലയത്തിനു പറയുന്ന പേരാണ് '''പള്ളി''' എന്നത്. കേരളത്തിൽ യഹൂദരും ക്രൈസ്തവരും മുസ്ലിങ്ങളും അവരുടെ [[ആരാധനാലയം|ആരാധനാലയ]]ത്തിന് ഒരേ പദമാണ് ഉപയോഗിക്കുന്നത്. കേരളത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തും യഹൂദരും ക്രൈസ്തവരും മുസ്ലിങ്ങളും ആരാധനാലയത്തിന് ഒരേപദം ഉപയോഗിക്കാറില്ല{{തെളിവ്}}
== പേരിനു പിന്നിൽ ==
അമ്പലങ്ങൾ അഥവാ ക്ഷേത്രങ്ങൾ വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമായി കണക്കാക്കിയിരുന്ന സെമിറ്റിക് മതാനുയായികൾ തങ്ങളുടെ ആരാധനാലയത്തെ ‘ദൈവം പള്ളികൊള്ളുന്ന’ (ദൈവം വസിക്കുന്ന) സ്ഥലമായാണ് കണക്കാക്കിയിരുന്നത്. ദേവാലയവും ദൈവാലയവും തമ്മിലുള്ള വ്യത്യാസം ഓർമിക്കുക. ഈ സെമിറ്റിക് പാരമ്പര്യത്തിൽ നിന്നാണ് പള്ളി എന്ന പദം ഉത്ഭവിച്ചത്
▲അമ്പലങ്ങൾ അഥവാ ക്ഷേത്രങ്ങൾ വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമായി കണക്കാക്കിയിരുന്ന സെമിറ്റിക് മതാനുയായികൾ തങ്ങളുടെ ആരാധനാലയത്തെ ‘ദൈവം പള്ളികൊള്ളുന്ന’ (ദൈവം വസിക്കുന്ന) സ്ഥലമായാണ് കണക്കാക്കിയിരുന്നത്. ദേവാലയവും ദൈവാലയവും തമ്മിലുള്ള വ്യത്യാസം ഓർമിക്കുക. ഈ സെമിറ്റിക് പാരമ്പര്യത്തിൽ നിന്നാണ് പള്ളി എന്ന പദം ഉത്ഭവിച്ചത് എന്നു കരുതുന്നതായിരിക്കും ഉചിതം എന്ന ഇക്കൂട്ടരുടെ അഭിപ്രായത്തിനാണ് കൂടുതൽ വിശ്വാസ്യത.
== പള്ളിക്കൂടം ==
[[File:Dalit_Students_Studied,_വാദ്യപുര.JPG|thumb|രാമപുരം പള്ളിയിലെ പള്ളിക്കൂടം]]
1864-ിൽ കേരളത്തിലെ [[സിറോ മലബാർ സഭ|സുറിയാനി കത്തോലിക്കരുടെ]] വികാരി ജനറൽ ആയിരിക്കവേ [[കുര്യാക്കോസ് ഏലിയാസ് ചാവറ|മാർ കുര്യാക്കോസ് ഏലിയാസ് ചാവറ]] ''ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം'' എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.<ref name="malayalamanorama">{{cite web|url=http://epaper.manoramaonline.com/edaily/FlashClient/Show_Story_IPad.aspx?storySrc=aHR0cDovL2VwYXBlci5tYW5vcmFtYW9ubGluZS5jb20vTU1EYWlseS9Lb2NoaS8yMDE0LzExLzIzL0YvTU1EYWlseV9Lb2NoaV8yMDE0XzExXzIzX0ZfU1BMXzAxNV9QUi5qcGc=&uname=&ipad=N |title=Malayala Manorama Kochi. Retrieved 23 November 2014}}</ref> കാലക്രമേണ [[പള്ളിക്കൂടം|പള്ളിക്കൂടങ്ങൾ]] വിദ്യാലയങ്ങളായി പരിണമിച്ചു.
|