"എവുപ്രാസ്യാമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സിറോ മലബാർ
വരി 19:
 
==ജീവിതരേഖ==
[[തൃശ്ശൂർ]] ജില്ലയിലെ [[കാട്ടൂർ ഗ്രാമപഞ്ചായത്ത്|കാട്ടൂർ ഗ്രാമത്തിൽ]] എലുവത്തിങ്കൽ ചേർപ്പുക്കാരൻ [[സിറോ മലബാർ]] തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു.
ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് ഇവരെ വിളിച്ചിരുന്നു.<ref name=mathrubhumi>{{cite news|title=ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക്|url=http://web.archive.org/web/20141123120453/http://www.mathrubhumi.com/story.php?id=443359|accessdate=2014-04-03|date=2014-04-03|newspaper=മാതൃഭൂമി ഓൺലൈൻ}}</ref>
 
"https://ml.wikipedia.org/wiki/എവുപ്രാസ്യാമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്