"മാനവേന്ദ്ര സിംഗ് ഗോഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
|footnotes =
}}
 
രാജപിപല രാജവംശത്തിലെ ഒരംഗമാണ് '''മാനവേന്ദ്ര സിംഗ് ഗോഹിൽ''' (ജ: 23 സെപ്തംബർ 1965ന് [[അജ്മീറിൽ]]). ലൈംഗിക ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഇദ്ദേഹം ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. താനൊരു സ്വവർഗ്ഗാനുരാഗി ആണെന്നുള്ള മാനവേന്ദ്ര സിംഗിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് മാതാപിതാക്കൾ ഇദ്ദേഹത്തി കുടുംബത്തിൽനിന്നും പുറംതള്ളാൻ നോക്കിയെങ്കിലും ആ ശ്രമം വിജയിച്ചില്ല. തുടർന്ന് മാനവേന്ദ്ര സിംഗ് സ്വന്തം കുടുംബത്തിൽനിന്നകന്നു.
ഇന്ത്യയിലെരാജപിപല രാജകുടുംബാംഗങ്ങളുടെരാജവംശത്തിലെ ഒരംഗമാണ് '''മാനവേന്ദ്ര സിംഗ് ഗോഹിൽ''' (ജ: 23 സെപ്തംബർ 1965ന് [[അജ്മീറിൽ]]). ലൈംഗിക ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഇദ്ദേഹം ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. താനൊരു സ്വവർഗ്ഗാനുരാഗി ആണെന്നുള്ള മാനവേന്ദ്ര സിംഗിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് മാതാപിതാക്കൾ ഇദ്ദേഹത്തി കുടുംബത്തിൽനിന്നും പുറംതള്ളാൻ നോക്കിയെങ്കിലും ആ ശ്രമം വിജയിച്ചില്ല. തുടർന്ന് മാനവേന്ദ്ര സിംഗ് സ്വന്തം കുടുംബത്തിൽനിന്നകന്നു. ഇന്ത്യയിലെ രാജകുടുംബാംഗങ്ങളുടെ ഇടയിൽ നിന്നും  നാളിതുവരെ  തന്റെ  ലൈംഗികത  പരസ്യമായി  പ്രഖ്യാപിച്ച  ഏക വ്യക്തിയും ഇദ്ദേഹമാണ്. വ്യക്തിയുംഇദ്ദേഹമാണ്.<ref>Elizabeth Joseph and Michelle Smawley, ''[http://abcnews.go.com/Primetime/Story?id=3337841&page=1 Prince's Secret Tears Royal Family Apart, Shocks His Nation]'', 2 July 2007.</ref> 2008 ജനുവരിയിൽ തന്റെ പിതാമഹനായ വിജയ് സിംഗ്ജിയുടെ സ്മരണാർത്ഥം രാജപിപലയിൽ നടന്ന ഒരു ചടങ്ങിൽവച്ച് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള തന്റെ തീരുമാനവും ഇദ്ദേഹം വെളിപ്പെടുത്തി.<ref>[http://timesofindia.indiatimes.com/India/Gujarats_gay_prince_to_adopt_child_soon/articleshow/2744807.cms Gujarat's Gay Prince to Adopt a Child]</ref>
 
==ജീവിതം==
"https://ml.wikipedia.org/wiki/മാനവേന്ദ്ര_സിംഗ്_ഗോഹിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്