"മാനവേന്ദ്ര സിംഗ് ഗോഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
രാജപിപല രാജവംശത്തിലെ ഒരംഗമാണ് '''മാനവേന്ദ്ര സിംഗ് ഗോഹിൽ''' (ജ: 23 സെപ്തംബർ 1965ന് [[അജ്മീറിൽ]]). ലൈംഗിക ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഇദ്ദേഹം ഇന്ത്യയിൽ നടത്തുന്ന പോരാട്ടങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. താനൊരു സ്വവർഗ്ഗാനുരാഗി ആണെന്നുള്ള മാനവേന്ദ്ര സിംഗിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് മാതാപിതാക്കൾ ഇദ്ദേഹത്തി കുടുംബത്തിൽനിന്നും പുറംതള്ളാൻ നോക്കിയെങ്കിലും ആ ശ്രമം വിജയിച്ചില്ല. തുടർന്ന് മാനവേന്ദ്ര സിംഗ് സ്വന്തം കുടുംബത്തിൽനിന്നകന്നു.
ഇന്ത്യയിലെ രാജകുടുംബാംഗങ്ങളുടെ ഇടയിൽ നിന്നും നാളിതുവരെ തന്റെ ലൈംഗികത പരസ്യമായി പ്രഖ്യാപിച്ച ഏക വ്യക്തിയും ഇദ്ദേഹമാണ്. <ref>Elizabeth Joseph and Michelle Smawley, ''[http://abcnews.go.com/Primetime/Story?id=3337841&page=1 Prince's Secret Tears Royal Family Apart, Shocks His Nation]'', 2 July 2007.</ref>  2008  ജനുവരിയിൽ  തന്റെ  പിതാമഹനായ  വിജയ് സിന്ഹ്ജിയുടെ  സിംഗ്ജിയുടെ സ്മരണാർത്ഥം  രാജപിപലയിൽ  നടന്ന  ഒരു ചടങ്ങിൽ വെച്ച്  ചടങ്ങിൽവച്ച് ഒരു  കുട്ടിയെ  ദത്തെടുക്കാനുള്ള  തന്റെ  തീരുമാനവും  ഇദ്ദേഹം  വെളിപ്പെടുത്തി.
 
ഇന്ത്യയിലെ രാജകുടുംബാംഗങ്ങളുടെ ഇടയിൽ നിന്നും നാളിതുവരെ തന്റെ ലൈംഗികത പരസ്യമായി പ്രഖ്യാപിച്ച ഏക വ്യക്തിയും ഇദ്ദേഹമാണ്. <ref>Elizabeth Joseph and Michelle Smawley, ''[http://abcnews.go.com/Primetime/Story?id=3337841&page=1 Prince's Secret Tears Royal Family Apart, Shocks His Nation]'', 2 July 2007.</ref> 2008 ജനുവരിയിൽ തന്റെ പിതാമഹനായ വിജയ് സിന്ഹ്ജിയുടെ സ്മരണാർത്ഥം രാജപിപലയിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള തന്റെ തീരുമാനവും ഇദ്ദേഹം വെളിപ്പെടുത്തി.
==ജീവിതം==
മഹാറാണ ശ്രീ റഹുബീർ സിംഹ്ജി രാജേന്ദ്ര സിംഹ്ജി സാഹെബിന്റേയും ജയ്സാല്മീറിലെ രാജകുമാരിയായിരുന്ന മഹാറാണി രുക്മിണി ദേവിയുടേയും പുത്രനായി അജ്മീറിലാണ് മാനവേന്ദ്ര സിംഗ് ജനിച്ചത്. മീനാക്ഷി കുമാരി എന്ന പേരിൽ ഒരു സഹോദരിയും ഇദ്ദേഹത്തിനുണ്ട്. 
"https://ml.wikipedia.org/wiki/മാനവേന്ദ്ര_സിംഗ്_ഗോഹിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്