"ഭിന്നലിംഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആദ്യ പ്രതി
 
No edit summary
വരി 1:
{{prettyurl|Transgender}}
{{ലൈംഗികത}}
{{mergefrom|നപുംസകം}}
ജന്മനായുള്ള ശാരീരികമായ ലിംഗാവസ്ഥയോട് പൊരുത്തപ്പെടാത്ത മാനസികാവസ്ഥയുള്ളവരാ '''അപരലിംഗർ'''({{lang-en|Transgender}})<ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. ആണായി ജനിച്ച അപരലിംഗർക്ക് പെണ്ണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം. അതുപോലെ പെണ്ണായി ജനിച്ച അപരലിംഗർക്ക് ആണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം. 'ലിംഗാതീതർ' എന്ന പദവും ഇതിൻറെ പര്യായ പദമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപരലിംഗവിഭാഗമാണ്‌ [[ഹിജഡ]]കൾ.
 
"https://ml.wikipedia.org/wiki/ഭിന്നലിംഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്