"സ്വവർഗവിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
വിവാഹരെജിസ്ട്രെഷൻ സാധ്യമായിട്ടുള്ള വിവിധ രാജ്യങ്ങളിൽ ചിലപ്പോൾ മതപരമായ പരിമിതികൾ കാരണം സ്വവർഗ്ഗവിവാഹങ്ങൾ പരമ്പരാഗത രീതിയിയുള്ള മതാനുഷ്ടാനങ്ങൾ പിന്തുടരുന്നവയായിരിക്കില്ല. ചില രാജ്യങ്ങളിലെ നവീന ക്രിസ്തീയ സഭകളും<ref>Niraj Warikoo, 19June2014, http://www.usatoday.com/story/news/nation/2014/06/19/presbyterians-allow-gay-marriage-ceremonies/10922053/</ref><ref>Jaweed Kaleem, 19June2014, http://www.huffingtonpost.com/2014/06/19/presbyterian-church-gay-marriage_n_5512756.html</ref> മറ്റും ഇത്തരം വിവാഹങ്ങളെ അംഗീകരിക്കുന്നവയാണ്. 2014ഇൽ വത്തിക്കാനിൽ പോപ്പ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നടന്ന അസാധാരണ സിനഡ് സ്വവർഗ്ഗവിവാഹങ്ങളെപ്പറ്റിയുള്ള <ref>05Oct2014, http://www.mathrubhumi.com/story.php?id=489455</ref> പ്രമേയം അവതരിപ്പിച്ചത്‌ ഈ വിഷയത്തിൽ ആഗോളതലത്തിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചു .സ്വദേശങ്ങളിൽ<ref>Parvathy Menon, 12December2014, http://www.thehindu.com/news/national/as-india-takes-a-step-back-uk-prepares-to-legalise-gay-marriage/article5448766.ece</ref> സ്വവർഗ്ഗവിവാഹങ്ങൾക്ക് നിയമ-സാമൂഹിക അംഗീകാരമില്ലാത്തതിനാൽ ചിലർ [[പ്രമാണം:Balbir and Mike.jpg|ലഘുചിത്രം]] അതിനു പൂർണ്ണ അംഗീകാരമുള്ള വിദേശനാടുകളിൽ പോയി വിവാഹങ്ങൾ നടത്താറുണ്ട്‌. <ref>Sudha Pillai, 06Sep2014, http://www.bangaloremirror.com/columns/sunday-read/Love-in-the-time-of-Section-377/articleshow/41886416.cms</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സ്വവർഗവിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്