"പീനസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
മൂക്കിനും കണ്ണുകൾക്കും ചുറ്റുമുള്ള അസ്ഥികൾക്കിടയിലെ ശൂന്യമായ അറകളെ സൈനസുകൾ എന്നു പറയുന്നു. ഈ അറകളുടെ ഉൾഭാഗത്ത് ഉണ്ടാകുുന്ന വ്രണങ്ങളാണ് '''പീനസം''' (സൈനസൈറ്റിസ്)<ref name="test1">ഡോ.ടി.കെ.അലക്‌സാണ്ടർ [http://malayalam.boldsky.com/health/features/2010/0829-sinusitis-head-ache-symptom-cure.html "സൈനസൈറ്റിസും ചികിത്സയും"], Boldsky.com August 2010. </ref>
== വർഗ്ഗീകരണം ==
*സൈനസൈറ്റിസിനെ പ്രധാനമായും രണ്ടു തരത്തിൽ വർഗ്ഗീകരിക്കാം<ref name="test2">[http://www.clevelandclinicmeded.com/medicalpubs/diseasemanagement/allergy/rhino-sinusitis/ "Sinusitis". Christine Radojicic. Disease Management Project.], Cleveland Clinic. Retrieved November 26, 2012.</ref>
**അക്യൂട് സൈനസൈറ്റിസ്: ഇത് 7കുറച്ച് ദിവസങ്ങൾ മുതൽ 104 ആഴ്ചകൾ ദിവസമേവരെ ഉണ്ടാകുകയുള്ളുഉണ്ടാകുാം.
**ക്രോണിക് സൈനസൈറ്റിസ്: ഇത് 3 മാസത്തിൽ കുടുതൽ ഉണ്ടാകുാം.
*സൈനസുകൾ അവയുടെ സ്ഥാനമനുസരിച്ച് നാലായി വർഗ്ഗീകരിക്കാം
**മാക്സില്ലറി: കവിളിനു താഴത്തെ ഭാഗം.
**ഫ്രോണ്ടൽ: കണ്ണിനു മുകളിലത്തെ ഭാഗം.
**എത്ത്മോയ്ഡൽ: കണ്ണുകളുടെ ഇടയിലത്തെ ഭാഗം.
**സ്ഫീനോയ്ഡൽ: കണ്ണിനു പുറകിലത്തെ ഭാഗം.
== കാരണങ്ങൾ ==
സൈനസൈറ്റിസ് പ്രധാനമായും വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗബാധ മൂലവും, അലർജി മൂലവുമാണ് ഉണ്ടാകാറ്. പുകവലി ക്രോണിക് സൈനസൈറ്റിസിനു കാരണമാകുന്നു.<ref name="test2test3">Hamilos DL (October 2011). "Chronic rhinosinusitis: epidemiology and medical management". The Journal of Allergy and Clinical Immunology 128 (4): 693–707; quiz 708–9. doi:10.1016/j.jaci.2011.08.004. PMID 21890184.</ref> ചില ദന്തരോഗങ്ങളും സൈനസൈറ്റിസിനു കാരണമാകുന്നു.<ref name="test3test4">[http://www.lecourrierdudentiste.com/dossiers-du-mois/les-sinusites-maxillaires.html "The maxillary sinusitis of dental origin: From diagnosis to treatment"], Le courrier du dentiste</ref> ഈർപ്പമില്ലാത്ത വായു സ്ഥിരമായി ശ്വസിച്ചെടുക്കുന്നവർക്ക് സൈനസൈറ്റിസ് ഉണ്ടാവാം. സൈനസുകളിലെ ശ്ലേഷ്മം ഈർപ്പരഹിതമാക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.<ref name="test1">ഡോ.ടി.കെ.അലക്‌സാണ്ടർ [http://malayalam.boldsky.com/health/features/2010/0829-sinusitis-head-ache-symptom-cure.html "സൈനസൈറ്റിസും ചികിത്സയും"], Boldsky.com August 2010. </ref>
 
== രോഗലക്ഷണങ്ങൾ ==
*തലവേദന: ഇതാണ് പ്രധാന ലക്ഷണം. ഇൗ വേദന പ്രദാനമായും സൈനസുകളിൽ അനുഭവപ്പെടുന്നു. മാത്രമല്ല, കുനിയുമ്പോഴും, നിലത്ത് കിടക്കുമ്പോഴും ഇത് സാധാരണ കുടുന്നു. വേദന സാധാരണ തലയുടെ ഒരു വശത്തുനിന്നും തുടങ്ങി രണ്ടു വശത്തേക്കും പടരുന്നു.<ref name="test4test5">[http://umm.edu/health/medical/reports/articles/sinusitis "Sinusitus Complications"], Patient Education. University of Maryland.</ref>
*മൂക്കൊലിപ്പ്: കട്ടി കുടിയ മൂക്കൊലിപ്പും ഇതിന്റെ ഒരു ലക്ഷണമാണ്. ഇത് പൊതുവേ പച്ച നിറത്തിലായിരിക്കും. ചിലപ്പോൾ ഇതിനൊപ്പം ചോരയും ചലവും വരാം.<ref name="test4test6">[http://www.herbs2000.com/disorders/sinusitis.htm "Sinusitis"], herb2000.com.</ref>
*മുക്കടപ്പ്
*പല്ലുവേദന: മാക്സില്ലറി സൈനസുകളെ ബാധിക്കുന്ന സൈനസൈറ്റിസിന്റെ രോഗലക്ഷണം.
*പല്ലുവേദന
*ക്രോണിക് സൈനസൈറ്റിസ് ഗുരുതരമാകുന്നതോടെ കാഴ്ചശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. മൂക്കിനും കണ്ണിനെയും വേർതിരിച്ചു നിർത്തുന്നത് ഒരു നേർത്ത അസ്ഥിയാണ്. സൈനസുകളിൽ കഫം കൂടുതലാവുമ്പോൾ കണ്ണുകളിലേക്കും പോകും. ഇത് കണ്ണിൽ പഴുപ്പ് നിറയാനും കാഴ്ചയെ ബാധിക്കാനും ഇടയാക്കും. <ref name="test1"></ref>
 
Line 19 ⟶ 24:
**[[അനാൽജെസിക്ക്|അനാൽജെസിക്കുകൾ]]: സൈനസൈറ്റിസ് മൂലമുണ്ടാകുന്ന വേദന കുുറക്കാൻ ഇവ ഉപയോഗിക്കാറുണ്ട്.
**അലർജിയുടെ മരുന്നുകൾ: ഇവ അലർജി കാരണമുണ്ടാകുന്ന സൈനസൈറ്റിസുകൾക്ക് ഉപയോഗിക്കാം.
*[[ആന്റിബയോട്ടിക്ക്|ആന്റിബയോട്ടിക്കുകൾ]]: ബാക്ടീരിയ ഉണ്ടാക്കുന്ന സൈനസൈറ്റിസുകൾക്ക് ഇതുപയോഗിക്കാം.<ref name="test5test7">Leung RS, Katial R (March 2008). "The diagnosis and management of acute and chronic sinusitis". Primary care 35 (1): 11–24, v–vi. doi:10.1016/j.pop.2007.09.002. PMID 18206715.</ref>
*[[ശസ്ത്രക്രിയ]]: ക്രോണിക്ക് സൈനസൈറ്റിസുകൾക്ക് ചിലപ്പോൾ മൂക്കിന്റെ ശസ്ത്രക്രിയയുടെ ആവശ്യം വന്നേക്കാം.<ref name="test6test8"> Thomas M, Yawn BP, Price D, Lund V, Mullol J, Fokkens W (June 2008). "EPOS Primary Care Guidelines: European Position Paper on the Primary Care Diagnosis and Management of Rhinosinusitis and Nasal Polyps 2007 - a summary". Prim Care Respir J 17 (2): 79–89. doi:10.3132/pcrj.2008.00029. PMID 18438594</ref>
*സ്റ്റിറോയിഡുകൾ: ചില ക്രോണിക്ക് സൈനസൈറ്റിസുകളുടെ ചികിത്സക്ക് സ്റ്റിറോയിഡുകൾ ഉപയോഗിക്കാറുണ്ട്.<ref name="test7test9">[http://www.webmd.com/allergies/sinusitis?page=2 "Acute and Chronic Sinusitis: Treatments and Home Remedies"], WebMD.com</ref>
*വീട്ടിൽ ചെയ്യാവുന്ന ചെറിയ ചികിത്സളും മുൻകുരുതലുകളും:
**വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൂടാതെ വീട്ടിലെ അന്തരീക്ഷത്തിൽ [[ആർദ്രത]] ([[Humidity]])ഉണ്ടെന്ന് ഉറപ്പു വരുത്തുക.<ref name="test7test8"></ref>
**ആവി പിടിക്കുക.<ref name="test7"></ref>
**ഉപ്പുവെള്ളം കൊണ്ട് മൂക്ക് തുടക്കുക.<ref name="test7"></ref>
"https://ml.wikipedia.org/wiki/പീനസം" എന്ന താളിൽനിന്ന് ശേഖരിച്ചത്