"മാക് പ്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
ആപ്പിൾ ഇൻകോർപ്പറേറ്റഡ് ലിങ്ക്
(ചെ.) (ആപ്പിൾ ഇൻകോർപ്പറേറ്റഡ് ലിങ്ക്)
{{Infobox Computer
|name = മാക് പ്രോ
|developer = [[ആപ്പിൾ Inc.ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]]
|type = [[വർക്ക് സ്റ്റേഷൻ]]
|photo = [[ചിത്രം:New Mac Pro (12093123884).jpg|170px]]
}}
 
[[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]] നിർമ്മിച്ച് പുറത്തിറക്കുന്ന [[വർക്ക് സ്റ്റേഷൻ]] കമ്പ്യൂട്ടറാണ് '''മാക് പ്രോ'''. ഇൻറൽ 5400 ചിപ്പ്സെറ്റ്, സിയോൺ മൈക്രോപ്രോസ്സസർ എന്നിവ ഇതിൽ ഉപയോഗിക്കുന്നു.
 
== വിവരണം ==
=== പ്രോസ്സസർ ===
ഒന്നോ രണ്ടോ സിയോൺ 5400 [[64-ബിറ്റ്]] പ്രോസ്സസറാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓരോ സിപിയു ചിപ്പിനും 12 എംബി കാഷെ മെമ്മറിയുണ്ട്<ref name="RAM">Sizes of transistorized memory, such as RAM and cache, are binary values whereby 1&nbsp;MB = 2<sup>20</sup> (1,048,576) bytes and 1&nbsp;GB = 2<sup>30</sup> (1,073,741,824) bytes.</ref>. ഓരോ പ്രോസ്സസർ സ്ലോട്ടിനും പ്രത്യേകം 64-ബിറ്റ് 1600 മെഗാഹെർട്സ് [[ഫ്രണ്ട് സൈഡ് ബസ്]] ഉണ്ട്.
 
=== മെമ്മറി ===
 
===ഹാർഡ് ഡ്രൈവ്===
നാല് ആന്തരിക [[ഹാർഡ് ഡിസ്ക്]] മാക് പ്രോയിലുണ്ട്. 15,000 ആർപിഎം ഉള്ള 1 ടിബിയുടെയോ അല്ലെങ്കിൽ 300 ജിബിയുടെയോ സാറ്റ ഹാർഡ് ഡിസ്കുകളാണ് ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2104591" എന്ന താളിൽനിന്ന് ശേഖരിച്ചത്