"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

rearranged
(ചെ.) →‎ചരിത്രം: ന്‍ കഴിഞ്ഞ് കുത്തിട്ടാല്‍ ന്‍. എന്നാവുന്നു അതു കോണ്ട് ഇനിഷ്യലിലേ കുത്തുകള്‍ മാറ്
വരി 4:
 
==ചരിത്രം==
[[image:JNtatastatue.JPG|thumb|200px|right|മെയിന്‍ ബില്‍ഡിങ്ങ് എന്നറിയപെടുന്ന കെട്ടിടതിനു മുന്നില്‍ ജേ. എന്‍. റ്റാറ്റയുടെ പ്രതിമ]]
[[image:JNTata.jpg|thumb|100px|left|ജേ. എന്‍. റ്റാറ്റ]]
[[ജംഷഡ്ജി ടാറ്റ|ജംഷെട്ട്ജി നുസ്സര്‍വാന്‍‌ജി റ്റാറ്റ]] എന്ന മഹദ് വ്യക്തിയുടെ ദീര്‍ഘവീക്ഷണവും പ്രയത്നഫലമായും 1909ല്‍ ഈ സ്ഥാപനം തുടങ്ങി. ഭാവിയില്‍ പുരോഗതിക്ക് എത് രാജ്യത്തിനും ശാ‍സ്ത്രസാങ്കേതിക മികവ് അത്യനിവാര്യമാണെന്നു റ്റാറ്റ മനസിലാക്കുകയും ഇതിനായി ഒരു ഗവേഷണ സ്ഥാപനം ആവശ്യമാവുയതിനാല്‍ ഇതിനായി ഒരു കമ്മിറ്റി രൂപികരിക്കുകയും അപ്പോള്‍ വൈസ്രോയായി നിയമിതനായ [[കര്‍സണ്‍ പ്രഭു|കര്‍സണ്‍ പ്രഭുവിന്]] അദ്ദേഹം തയ്യാറാക്കിയ പദ്ധതി സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാരതത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയുടെ അപേക്ഷപ്രകാരം, ലണ്ടണിലെ റോയല്‍ സൊസൈറ്റി, [[നോബല്‍ സമ്മാനം|നോബല്‍ സമ്മാന ജേതാവായ]] [[സര്‍ വില്ല്യം രാംസേ|സര്‍ വില്ല്യം രാംസേയുടെ]] വിദഗ്ദ്ധാഭിപ്രായം തേടി. തുടര്‍ന്ന് രാംസേ ഭാരതസന്ദര്‍ശനം നടത്തുകയും സ്ഥാപനത്തിനായി [[ബാംഗ്ലൂര്‍]] അനുയോജ്യ സ്ഥലമായി തിരഞ്ഞെടുക്കുകയും ചെയ്തു.
 
വരി 14:
 
1956ല്‍ യൂ.ജീ.സീ നിലവില്‍ വന്നപ്പൊള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കല്‍പ്പിത സര്‍വകലാശാലയായി<ref>Deemed to be University</ref> ആംഗീകരിക്കുകയും ചെയ്യ്തു.
 
==വിഭാഗങ്ങള്‍==
[[ചിത്രം:GulmoharMarg-IISc.JPG|thumb|200px|പ്രധാന പാതകളിലൊന്നായ ഗു‌ല്‍മൊഹര്‍ മാര്‍ഗ്ഗ്]]