"ശ്വാസകോശാർബുദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 54.209.248.32 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 5:
ശ്വാസകോശാർബുദത്തിനുള്ള പ്രധാന കാരണങ്ങളിൽ പുകയിലയിലുള്ള തരം അർബുദകാരികൾ (Carcinogens), അയോണീകരണ ശേഷിയുള്ള വികിരണങ്ങൾ, [[വൈറസ്]] ബാധ എന്നിവ ഉൾപ്പെടുന്നു. ശ്വാസനാളീകോശങ്ങളിലെ [[ഡി.എൻ.എ.]]യിൽ അർബുദകാരികൾ കാലക്രമേണ വരുത്തുന്ന മാറ്റം ഒരു പരിധി കഴിയുമ്പോൾ അനിയന്ത്രിതമായ കോശവളർച്ചക്ക് വഴിതെളിയ്ക്കുന്നു.
 
== ലക്ഷണങ്ങൾ ==
== ലക്ഷണങ്ങൾ == *ശ്വാസം മുട്ട് *ചുമച്ച് രക്തം തുപ്പുക *നീണ്ടുനിൽക്കുന്ന ചുമ ''അല്ലെങ്കിൽ'' സാധാരണ ചുമയിൽ വരുന്ന വ്യത്യാസം *ഒച്ചയോടെയുള്ള ശ്വാസോച്ഛ്വാസം *ശരീരം മെലിച്ചിൽ *തളർച്ച *വിശപ്പില്ലായ്മ *ശബ്ദത്തിൽ വരുന്ന മാറ്റം *വിഴുങ്ങാനുള്ള ബുദ്ധിമുട്ട്. {{Disease-stub}} [[വർഗ്ഗം:അർബുദങ്ങൾ]]
*ശ്വാസം മുട്ട്
*ചുമച്ച് രക്തം തുപ്പുക
*നീണ്ടുനിൽക്കുന്ന ചുമ ''അല്ലെങ്കിൽ'' സാധാരണ ചുമയിൽ വരുന്ന വ്യത്യാസം
*ഒച്ചയോടെയുള്ള ശ്വാസോച്ഛ്വാസം
*ശരീരം മെലിച്ചിൽ
*തളർച്ച
*വിശപ്പില്ലായ്മ
*ശബ്ദത്തിൽ വരുന്ന മാറ്റം
*വിഴുങ്ങാനുള്ള ബുദ്ധിമുട്ട്.
{{Disease-stub}}
 
[[വർഗ്ഗം:അർബുദങ്ങൾ]]
"https://ml.wikipedia.org/wiki/ശ്വാസകോശാർബുദം" എന്ന താളിൽനിന്ന് ശേഖരിച്ചത്