"മറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

--, ഒരു ക്രിസ്ത്യൻ വിഭാഗവും മറിയമിന് ദൈവികാംശം അവകാശപ്പെടുന്നില്ല.
No edit summary
വരി 19:
 
[[ക്രിസ്ത്യൻ]]-[[മുസ്‌ലിം]] വിശ്വാസപ്രകാരം [[യേശു|യേശുവിന്റെ]] മാതാവാണ് '''മറിയം''' (Mary). മറിയമിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ദൈവികമായ ഇടപെടലുകൾ വഴിയാണെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരുപോലെ വിശ്വസിക്കുന്നു.
== ക്രിസ്ത്യാനികളുടെക്രൈസ്തവ വീക്ഷണത്തിൽ ==
ക്രിസ്തീയ പാരമ്പര്യങ്ങളും അകാനോനിക ഗ്രന്ഥങ്ങളുമനുസരിച്ച് മറിയമിന്റെ മാതാപിതാക്കൾ യുയാക്കിമും [[വിശുദ്ധ അന്ന|ഹന്നയുമായിരുന്നു]]. ഗലീലയിലെ നസറത്ത് സ്വദേശിനിയും [[വിശുദ്ധ യൗസേപ്പ്|ജോസഫ്]] എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണ് സുവിശേഷങ്ങളിൽ മറിയമിനെപ്പറ്റിയുള്ള ആദ്യ പരാമർശങ്ങൾ. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന്‌ ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന പേർ വിളിക്കണം" എന്നുള്ള യെശയ്യാവിന്റെ പ്രവചനം പോലെ മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പും സുവിശേഷങ്ങളിലുണ്ട്.<ref>See {{bibleverse||Matthew|1:18-20}} and {{bibleverse||Luke|1:35}}.</ref> [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മ]] ഹേതുവായിരുന്നു മറിയയുടെ ഗർഭധാരണം എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു.
 
വരി 45:
</gallery>
== ഇസ്‌ലാമികവീക്ഷണത്തിൽ ==
{{പ്രലേ|മറിയം ഇസ്ലാമിക വീക്ഷണത്തിൽ}}
[[ഖുർആൻ|ഖുർആനിലെ]] പത്തൊമ്പതാമത്തെ അധ്യായമായ [[സൂറത്ത് മർയം|സൂറത്ത് മർയമിൽ]] പതിനാറ് മുതൽ നാല്പത് വരെയുള്ള സൂക്തങ്ങൾ മറിയമിനെ സംബന്ധിച്ചാണ്. അവ ഇങ്ങനെ വായിക്കാം.
{{cquote|പ്രവാചകാ, ഈ വേദത്തിൽ മർയമിന്റെ വൃത്താന്തം വിവരിച്ചുകൊള്ളുക. അവൾ (മറിയം) സ്വജനത്തിൽനിന്നകന്ന് കിഴക്കുവശത്ത് ഏകാന്തയായി കഴിഞ്ഞ സന്ദർഭം: അവൾ ഒരു തിരശ്ശീലയിട്ട് മറഞ്ഞിരിക്കുകയായിരുന്നു. ഈ അവസരത്തിൽ നാം നമ്മുടെ ദൂതനെ ([[മലക്ക്]]) അവരിലേക്കയച്ചു. മലക്ക് തികഞ്ഞ മനുഷ്യരൂപത്തിൽ അവർക്കു പ്രത്യക്ഷനായി.
"https://ml.wikipedia.org/wiki/മറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്