"സമസ്ത കേരള സുന്നി യുവജന സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Saqafiwp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
വരി 1:
കേരളത്തിലെ സുന്നി വിഭാഗത്തിലെ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മുസ്ലിം യുവജന സംഘടനയാണ്‌ '''സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌.വൈ.എസ്‌).''' എസ്‌.വൈ.എസ് എന്ന പേരിൽ [[കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ]] നേതൃത്വം നൽകുന്ന സംഘടനയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന സംഘടനയും പ്രവർത്തിക്കുന്നുണ്ട്. പാണക്കാട് ഹൈദരലി തങ്ങൾ നേതൃത്വം നൽകുന്ന എസ്.വൈ.എസ് സമസ്ത കേരള സുന്നി യുവജന സംഘം അല്ല;<ref>[http://www.syskerala.com],[http://www.sysstatecommittee.com]ഇരുവിഭാഗത്തിന്റെയും വെബ്‌സൈറ്റുകൾ</ref>
[[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]]യുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ സമസ്തയുടെ താനൂർ സമ്മേളനത്തിൽ<ref>http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=88&category_id=7&option=com_virtuemart&Itemid=53</ref> രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ''സുന്നി വോയിസ്‌'' വാരികയാണ് സംഘടനയുടെ മുഖപത്രം.
 
"https://ml.wikipedia.org/wiki/സമസ്ത_കേരള_സുന്നി_യുവജന_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്