"കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
<ref>scert class x social science text book</ref>[[പ്രമാണം :physics1.jpg|thumb|jibrmi]]
കേരളം ഇന്ത്യയിൽ വിദ്യാഭ്യാസ, സാംസ്കരിക മണ്ഡലങ്ങളിൽ ശ്രദ്ധേയത പുലർത്തുന്ന സംസ്ഥാനമാണ്. [[ഇന്ത്യ|ഇന്ത്യയിൽ]] സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 [[ഏപ്രിൽ]] 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. [[കാനേഷുമാരി|2011 ലെ സെൻസസ്]] അനുസരിച്ച് കേരളത്തിന്റെ ആകെ സാക്ഷരതാനിരക്ക്- 93.91% ആണ്. പുരുഷസാക്ഷരതാനിരക്ക്- 96.02% ഉം സ്ത്രീ സാക്ഷരതാനിരക്ക്- 91.98% വുമാണ്.
== വിദ്യാഭ്യാസ ചരിത്രം ==
വരി 14:
 
==വിദ്യാഭ്യാസം മലബാറിൽ ==
മലബാറിൽ ആധുനിക വിദ്യാഭ്യാസ രംഗത്ത് മിഷനറിമാരുടെ സാന്നിധ്യം പ്രകടമായിരുന്നു.സ്കൂൾ ഇന്സ്പെക്ടരായും പുസ്തക രചയ്താവായും ഹെർമൻ ഗുണ്ടർട്ടനെപ്പോലുള്ളവർ പ്രവർത്തിച്ചു .1839 ൽ അദ്ദേഹം തലശ്ശേരിയിൽ ആരു സ്കൂൾ സ്ഥാപിക്കുകയുണ്ടായി.1848 ൽ കല്ലായിയിൽ ബാസൽ ഇവാഞ്ഞലിക്കൽ മിഷൻ സ്ഥാപിച്ച ഇംഗ്ലീഷ് പ്രൈമറി സ്കൂൾ കാലാന്തരത്തിൽ മലബാർ ക്രിസ്ത്യൻ കോളേജ്[[മലബാർ ക്രിസ്ത്യൻ കോളേജ്]] ആയി .ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ജില്ലാ ബോർഡിൻറെ നേതൃത്വത്തിൽ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടതോടെയാണ് പ്രാഥമിക വിധ്യഭ്യസത്തിൽ പുരോഗതി വന്നത്.നീലേശ്വരം ചിറക്കൽ ,കടത്തനാട്ട് എന്നിവിടങ്ങളിൽ അതാതിടത്തെ രാജാക്കന്മാരും കോഴിക്കോടും കോഴിക്കോടും കോട്ടക്കലും സാമൂതിരിയും സ്കൂളുകൾ സ്ഥാപിച്ചു.തിരുവനന്തപുരത്ത്‌ സ്ഥാപിച്ച രാജാസ് ഫ്രീ സ്കൂളാണ് പിന്നീട് വികസിപ്പിച്ചു മഹാരാജാസ് കോളേജ് ആയി ഉയർത്തപ്പെട്ടത്‌ .എറ ണാകുളത്തെ മഹാരാജാസ് കോളേജ്[[ മഹാരാജാസ് കോളേജ്]],തലശ്ശേരി യിലെ ബ്രണ്ണൻ കോളേജ്[[ ബ്രണ്ണൻ കോളേജ്]],പാലക്കാട്‌ വിക്ടോറിയ കോളേജ് എന്നിവ തുടര്ന്നുള്ള വർഷങ്ങളിൽ ഉണ്ടായി.കേരളത്തിലെ ആദ്യത്തെ സർവകലാശാലയായ തിരുവിതാംകൂർ സർവകലാശാല 1937 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായി .<ref>scert class x social science text book</ref>