"കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
== വിദ്യാഭ്യാസ ചരിത്രം ==
=== ശാലകളും സഭാമഠങ്ങളും എഴുത്തുപള്ളികളും===
കർശനനിബന്ധനകളോടെ സ്ഥാപിക്കപ്പെട്ട ശാലകളാണ് തെക്കൻകേരളത്തിലെ വിദ്യാഭ്യാസസംബന്ധിയായ പഠനകേന്ദ്രം. വടക്കൻകേരളത്തിൽ സഭാമഠങ്ങൾ ഇക്കാര്യം ചെയ്തുപോന്നു. ഗുരുുകുലരീതിയിൽ [[നമ്പൂതിരിമാർ]] ഇവിടങ്ങളിൽ പഠിപ്പിച്ചുവന്നു. [[വേദം]], [[ഉപനിഷത്ത്]] എന്നീ പാഠ്യവിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഇത്തരം സ്ഥലങ്ങൾ കൂടാതെ ഗ്രാമങ്ങളിൽ മുഖ്യവീടുകളോടനുബന്ധിച്ച് [[പള്ളിക്കൂടംപള്ളിക്കൂടങ്ങൾ (വിവക്ഷകൾ)|പള്ളിക്കൂടങ്ങൾ]] നിലനിന്നിരുന്നു. കായിക- ആയോധനമുറകൾ കൂടാതെ [[വൈദ്യം]], [[ജ്യോതിഷം]] എന്നിവ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. എഴുത്തച്ഛൻമാർ എന്ന് അധ്യാപകർ അറിയപ്പെട്ടിരുന്നു. പനയോലയിൽ നാരായംകൊണ്ടുള്ള എഴുത്തുരീതിയാണുണ്ടായിരുന്നത്. ബ്രാഹ്മണർക്കുമാത്രമല്ല, [[നായർ|നായൻമാർ]], [[ഈഴവർ]] എന്നിവർക്ക് വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യം നേടാനായി ഇവ നിലകൊണ്ടു. പതിനാറാം നൂറ്റാണ്ടിൽ [[മലപ്പുറം|മലപ്പുറത്ത്]]മലപ്പുറത്തെ തിരൂരിലെ [[തുഞ്ചൻപറമ്പ്]] ഇക്കാരണത്താൽ രൂപപ്പെട്ട വിദ്യാകേന്ദ്രമാണ്.<br />
ഗ്രാമകേന്ദ്രങ്ങളിലെ കളരികൾ ആയോധനാഭ്യസനത്തിനുവേണ്ടി രൂപപ്പെട്ടവയാണ്. എഴുത്തുപള്ളി പഠനശേഷം കളരിയിലേയ്ക്ക് നായർ യുവാക്കൾ നയിക്കപ്പെട്ടിരുന്നു.<ref>കേരളത്തിലെ വിദ്യാഭ്യാസം-പശ്ചാത്തലവും പരിവർത്തനവും- ഡോ.പി.എസ്.ശ്രീകല, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2009, പേജ് 32-33</ref>
പതിനാലാം നൂറ്റാണ്ടിൽ തെക്ക് വേണാട് എന്ന പേരിൽ വിദ്യാഭ്യാസപുരോഗതി കൈവരിച്ച പ്രദേശത്തിന്റെ തലസ്ഥാനം കൊല്ലം പട്ടണമായിരുന്നു. വടക്ക് തളിപ്പറമ്പും കോട്ടയവും സാമൂതിരിമാരുടെ നേതൃത്വത്തിൽ ഉന്നതി കൈവരിച്ച പ്രദേശങ്ങളാണ്. ഇത്തരം പ്രദേശങ്ങളെല്ലാം വരേണ്യവർഗ്ഗവിദ്യാഭ്യാസത്തിനുമാത്രം വേണ്ടി നിർമ്മിക്കപ്പെട്ടവയായിരുന്നു. പാശ്ചാത്യവിദ്യാഭ്യാസമാണ് കേരളത്തിലെ വ്യാപകവിദ്യാദാനത്തിന് തുടക്കമിട്ടത്.
സമൂഹത്തിലെ ഭൂരിഭാഗ്ത്തിനും ഈ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു .പ്രത്യേകിച്ച് കീഴ്ജാതികരായി വേർതിരിക്കപ്പെട്ട ജനവിഭാഗത്തിനും സ്ത്രീകൾക്കും
 
===മിഷനറിമാർ ===
ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ മതപ്രചരണം മുഖ്യ ലക്ഷ്യമായി കേരളത്തിൽ വന്ന മിഷനറിമാർ കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. ജാതി അടിസ്ഥാനത്തിലുള്ള പൊതു വിദ്യാഭ്യാസത്തിനുള്ള കേന്ദ്രങ്ങളാണ് ഇവർ സ്ഥാപിച്ചത്. വിദ്യാഭ്യാസ രംഗത്തു നിലനിന്നിരുന്ന പിന്നോക്ക സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാക്കാൻ ഇത് ഇടയാക്കി പാവപ്പെട്ട ജനങ്ങൾക്കിടയിലായിരുന്നു മിഷനറിമാർ പൊതുവെ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിയത് .പാശ്ചാത്യമാത്രകയിലുള്ള വിദ്യാലയങ്ങൾ സ്ധാപിക്കുനത്തിൽ അവർ കൂടുതൽ താത്യപര്യം കാണിച്ചു .പെൺകുട്ടികൾക്ക്‌ മാത്രമായി വിദ്യാലയങ്ങൾ സ്ഥാപിച്ചു .ജാതിമതഭേതമന്യേ കുട്ടികള്ക്ക് പ്രവേശനം നല്കുന്ന സ്കൂളുകളും കോളേജുകളും സ്ഥാപിച്ചു .നിഘണ്ടുവും വ്യാകരണവും തയ്യാറാക്കി .ബെഞ്ചമിൻ ബെയ്‌ലി ,ഹെർമൻ ഗുണ്ടർട്ട് [[ഹെർമൻ ഗുണ്ടർട്ട്]] എന്നിവരുടെ പ്രവർത്തനങ്ങളും ഈ ദിശയിലുള്ളതയിരുന്നു .