"ചക്കിപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 64 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q80362 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 32:
 
== ആവാസ രീതി ==
[[File:Black kite consuming food in Thiruvananthapuram, India, Nov 2014.jpg|thumb|right|ചക്കിപ്പരുന്ത് ഭക്ഷി ക്കുന്നു, [[തിരുവനന്തപുരം]]]]
[[പ്രാണി|ചെറുപ്രാണികളും]], [[മത്സ്യം|മത്സ്യങ്ങളുമാണ്‌]] ചക്കിപ്പരുന്തിന്റെ ഇഷ്ടഭക്ഷണം. ജഡം, വീടുകളിൽ നിന്നും കളയുന്ന ഭക്ഷണവതുക്കൾ എന്നിവയേയും ആഹാരമാക്കാറുണ്ട്. തീയും പുകയുമുണ്ടാകുമ്പോൾ ചക്കിപ്പരുന്തുകൾ ആ പ്രദേശങ്ങളിലേക്ക് ഓടിയെത്തി ഷഡ്പപദങ്ങളെ പിടിക്കുക പതിവാണ്‌.പട്ടണങ്ങളിലും അതുപോലെ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിലും ചക്കിപ്പരുന്തിന്‌ ഇഴുകി പാർക്കാൻ സാധിക്കുന്നു. പട്ടണങ്ങളിലും മറ്റും അവശിഷ്ടങ്ങൾ കൂട്ടിയിട്ടതിന്റെ മുകളിലൂടെ ഇവ വട്ടമിട്ടു പറക്കുന്നു.ചില സ്ഥലങ്ങളിൽ മനുഷ്യരുടെ കയ്യിൽ നിന്നുവരെ ആഹാരസാധങ്ങൾ തട്ടിപ്പറിക്കാറുണ്ട്. അതുപോലെ [[എലി]], [[പാമ്പ്]], ചെറുപക്ഷികൾ മുതലായവയേയും റാഞ്ചിയെടുത്ത് ആഹാരമാക്കുന്നു. റോഡരികുകളിലും മറ്റും വണ്ടിയിടിച്ച് കിടക്കുന്ന ജീവികളേയും ഇവ ഭക്ഷണമാക്കുന്നു.<br />
ലോകത്തിലെ പല [[വിമാനത്താവളം|വിമാനത്താവളങ്ങൾക്കും]] ചക്കിപ്പരുന്തുകൾ ഒരു ശല്ല്യം തന്നെയാണ്‌. പരുന്തുകൾ പലപ്പോഴും വിമാനങ്ങളിൽ ചെന്നിടിച്ച് അപകടങ്ങളുണ്ടാക്കാറുണ്ട്.<br />
 
==കൂടുകെട്ടൽ==
കാടുകളിലും വലിയ മരങ്ങളിലും, മറ്റു പരുന്തുകളുടെ കൂടിനോട് ചേർന്നാണ്‌ ചക്കിപ്പരുന്തുകൾ കൂട് കൂട്ടുന്നത്. ശിശിരകാലങ്ങളിൽ ഇവ കൂട്ടത്തോടെ വസിക്കാനിഷ്ടപ്പെടുന്നു.
"https://ml.wikipedia.org/wiki/ചക്കിപ്പരുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്