"എൻ.എസ്. പരമേശ്വരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
=== ആദ്യകാല ജീവിതം ===
1931 മേയ് 25-ന് [[ആലപ്പുഴ ജില്ല|ആലപ്പുഴയിലെ]] [[പള്ളിപ്പുറം (ആലപ്പുഴ)|പള്ളിപ്പുറത്താണ്]] ജനിച്ചത്. നാലാം ക്ലാസ് ജയിച്ചെങ്കിലും ദാരിദ്ര്യം കാരണം പഠിപ്പവസാനിപ്പിക്കേണ്ടി വന്നു. ജോലി തേടി വീട്ടിൽ നിന്ന് ഒളിച്ചോടി. നിർമ്മാണമേഖലയിൽ കൂലിത്തൊഴിലാളിയായും, പാചകക്കാരനായും, ഹോട്ടലിലെ വിതരണക്കാരനായും, കപ്പലണ്ടിയും മുറുക്കാനും വിൽക്കുന്നയാളായും, കയർ ഫാക്ടറിയിലെ തൊഴിലാളിയായും, കൊച്ചി ഹാർബറിൽ ''വാട്ടർ ബോയ്'' ആയും, റേഷൻ ഡിപ്പോയിലെ ക്ലർക്കായും, വക്കീൽ ഗുമസ്തനായും മറ്റും ജോലി ചെയ്തു. വളരെ നാൾ അലഞ്ഞ ശേഷം [[കോഫീ ബോർഡ്|കോഫി ബോർഡിന്റെ]] [[എറണാകുളം|എറണാകുളത്തുള്ള]] ഇന്ത്യാ കോഫി ഹൗസിൽ അവസാന ഗ്രേഡ് ജീവനക്കാരനായി ദിവസക്കൂലിക്ക് 1945-ൽ ജോലിക്ക് ചേർന്നു. ഇന്ത്യാ കോഫീ ഹൗസിൻറെ ബെല്ലാറി, തൃശൂർ, കോയമ്പത്തൂർ, ഊട്ടി, മദ്രാസ്, കോട്ടയം ശാഖകളിൽ ജോലി ചെയ്തു.
 
=== തൊഴിലാളി യൂണിയൻ പ്രവർത്തനം ===
"https://ml.wikipedia.org/wiki/എൻ.എസ്._പരമേശ്വരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്